Local news
Local news
-
കനിവല്ല കനവാണ് : ഇനി ഡ്രൈവ് ചെയ്ത് മുന്നേറാം
അടിമാലി : ആദിവാസി വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ദേവികുളം മണ്ഡലത്തിൽ നടന്ന…
Read More » -
ഭൂപതിവ് നിയമം: ചട്ട രൂപീകരണത്തിൽ ടൂറിസം മേഖല കൾക്ക് പ്രത്യേക പ്രാധാന്യം നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ
അടിമാലി: ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിക്കുമ്പോൾ ടൂറിസം പ്രധാന വരുമാന സ്രോതസായ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിമാലി വിശ്വദീപ്തി…
Read More » -
തൊടുപുഴ മണ്ഡലം നവകേരള സദസ്സ്:ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നത് നാടിന്റെ ഭാവി ഭദ്രമാണ് എന്ന സന്ദേശം: മുഖ്യമന്ത്രി പിണറായി വിജയന്
തൊടുപുഴ; നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി എട്ട്…
Read More » -
ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്കി
അടിമാലി: എക്സൈസ് വിമുക്തി മിഷന് ഹൊറൈസണ്‍ മോട്ടോഴ്സുമായി സഹകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥക്ക് അടിമാലി വിശ്വദീപ്തി സ്കൂളില്‍ സ്വീകരണം നല്കി. സ്കൂളില്‍ ഈ…
Read More » -
കാനം രാജേന്ദ്രന് അന്തരിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു. 73 വയസായിരുന്നു. ഹൃഹയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്…
Read More » -
ഡെങ്കിപ്പനി : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ
ഇടുക്കി ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 10 ആം…
Read More » -
നവ കേരള സദസ്സ് :വിവിധ ഇടങ്ങളിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു
നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം 450 ൽ അധികം വനിതകളെ കോർത്തിണക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലും, കൊക്കയാർ, മരിയാപുരം, കരുണപുരം ഗ്രാമപഞ്ചായത്തുകളിലും മെഗാ തിരുവാതിര സംഘടിപ്പിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി…
Read More » -
നഴ്സിങ് ട്യൂട്ടര്‍
ഇടുക്കി സര്‍ക്കാര്‍ നഴ്സിങ് കോളേജിലേക്ക് രണ്ട് നഴ്സിങ് ട്യൂട്ടര്‍മാരെ ഒരു വര്‍ഷകാലത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്സസ് അല്ലെങ്കില്‍ മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ്…
Read More » -
ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ വിചാരണ 16 ന്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍ ഡിസംബര്‍ 16, 23, 30 തീയതികളില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്കകേസുകളും തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് കേസുകളും…
Read More » -
‘തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നത്; ക്രിസ്മസിന് െ്രെകസ്തവ ഭവനങ്ങളിലേക്ക് സ്നേഹ യാത്ര’; കെസുരേന്ദ്രന്
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജനങ്ങളെ ഇനി വിഡ്ഢികളാക്കാന്‍ അവസരം നല്‍കരുതെന്നും മുന്‍കാല തിരഞ്ഞെടുപ്പുകളില്‍…
Read More »