Local news
Local news
-
സമഗ്ര ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
അടിമാലി: അടിമാലി കോടതി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ക്കും കോടതിജീവനക്കാര്ക്കുമായി സമഗ്ര ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അഭിഭാഷകര്‍ക്കിടയിലും കോടതിജീവനക്കാര്ക്കിടയിലും ജീവിതശൈലി രോഗങ്ങള്‍ പിടിപ്പെട്ടിട്ടുള്ളവരുണ്ടെങ്കില് തുടക്കത്തിലെ കണ്ടെത്താന്‍…
Read More » -
മൂന്നാറിലെ കാട്ടാന ആക്രമണം; വനാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയതായി ജില്ലാ കളക്ടര്‍
മൂന്നാര്‍; മൂന്നാര്‍ കന്നിമലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷന് സ്വദേശി മണിയെന്ന സുരേഷ് കുമാര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രിയുടെ…
Read More » -
അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നിരാഹാര സമരം ആരംഭിച്ചു
മൂന്നാര്‍: അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നിരാഹാര സമരം ആരംഭിച്ചു. മൂന്നാറിലെ ജനവാസ മേഖലകളില്‍ വിഹരിക്കുന്ന കാട്ടാനകളെ പിടികൂടി മാറ്റണമെന്നതടക്കം വിവിധ…
Read More » -
മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം
മൂന്നാര്‍: ഇന്നലെ രാവിലെ സിമന്റ് കയറ്റി വന്ന ലോറിക്ക് നേരെ കാട്ടുകൊമ്പന് പടയപ്പയുടെ പരാക്രകമത്തിന് പുറമെ വേറെയും വാഹനങ്ങള്‍ ആക്രമിച്ച് പടയപ്പ. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്.…
Read More » -
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ കൊയ്ത്ത് മഹോത്സവം സംഘടിപ്പിച്ചു
വെള്ളത്തൂവല്‍; വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനവരട്ടി പാടശേഖരത്തില്‍ കൊയ്ത്ത് മഹോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ആര്…
Read More » -
മാങ്കുളത്തെ പോലീസ് ഔട്ട് പോസ്റ്റ് സ്റ്റേഷനാക്കി ഉയര്‍ത്തണം
മാങ്കുളം: മാങ്കുളത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട് പോസ്റ്റ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തണമെന്നാവശ്യം. മൂന്നാര്‍ പോലീസ് സ്റ്റേഷന്റെ കീഴിലാണ് മാങ്കുളത്തെ ഔട്ട് പോസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നത്. ഔട്ട് പോസ്റ്റ്…
Read More » -
മൂന്നാറിലെ കാട്ടാന ആക്രമണം; പ്രതിഷേധം ശക്തം, ഹര്‍ത്താല്‍ പുരോഗമിക്കുന്നു
അടിമാലി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു രണ്ട് പേര്‍ക്ക്് പരിക്കേറ്റു.ഓട്ടോറിക്ഷാ ഡ്രൈവറായ മണിയാണ് മരിച്ചത്. മൂന്നാറില്‍ നിന്നും കന്നിമല ടോപ്പ് ഡിവിഷനിലേക്ക് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആനയുടെ…
Read More » -
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി (45) ആണ് മരിച്ചത്. രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. മണി ആണ്…
Read More » -
ഫിന്‍ലേ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് മൂന്നാറില്‍ ആവേശോജ്ജ്വല തുടക്കം
അടിമാലി: എഴുപത്തഞ്ചാമത് ഫിന്‍ലേ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് മൂന്നാറില്‍ ആവേശോജ്ജ്വല തുടക്കം.മൂന്നാര്‍ കെ ഡി എച്ച് പി മൈതാനത്താണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ എസ്റ്റേറ്റുകളിലെ 14 ടീമുകളാണ് 75…
Read More » -
ദുരിതം ദുരിതം സര്‍വ്വത്ര ദുരിതം; ഈ കുടുംബങ്ങള്‍ ആരോട് പരാതി പറയും
അടിമാലി: കുടിവെള്ളം, യാത്രാ യോഗ്യമായ റോഡ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പ്രയാസമനുഭവിക്കുന്നവരാണ് വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒരു പറ്റം കുടുംബങ്ങള്‍. 2018ല്‍ ഉണ്ടായ പ്രളയത്തില്‍…
Read More »