Local news
Local news
-
ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ വാളറക്ക് സമീപം ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വാളറ ടൗണിന് സമീപമാണ് അപകടമുണ്ടായത്. പാതയോരത്ത്…
Read More » -
ഏകാധ്യാപക സ്കൂളിന്റെ കെട്ടിടം കാട് കയറി നശിക്കുന്നു
അടിമാലി: മാങ്കുളം വിരിപാറയില്‍ മുമ്പ് പ്രവര്‍ത്തിച്ച് വന്നിരുന്ന ഏകാധ്യാപക സ്കൂളിന്റെ കെട്ടിടം കാട് കയറി നശിക്കുന്നു. കല്ലാര്‍ മാങ്കുളം റോഡിനോരത്ത് വിരിപാറയിലായിരുന്നു ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിച്ച് വന്നിരുന്നത്.…
Read More » -
സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏര്‍പ്പെടുത്തി; കാനഡയിലേക്ക് പോകാനിരിക്കുന്ന മലയാളികള്‍ ആശങ്കയില്‍
വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വര്‍ഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്കും സാമൂഹിക സേവനങ്ങള്‍ക്കും വര്‍ദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ്…
Read More » -
കേരളത്തില്‍ വാഹന നികുതി കൂടുതല്‍, ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം’; കെ ബി ഗണേഷ്കുമാര്
കേരളത്തില്‍ വാഹന നികുതി കൂടുതലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാല്‍…
Read More » -
നിനുവെ കൺവൻഷൻ ആരംഭിച്ചു
അടിമാലി: അടിമാലി കൂമ്പന്‍പാറ മോര് ഗീവര്‍ഗ്ഗീസ് സഹദ യാക്കോബായ പള്ളിയില്‍ 29-ാം മത് നിനുവെ കണ്വന്ഷന് തുടക്കമായി. ഇന്നലെയായിരുന്നു കണ്വന്ഷന് തുടക്കം കുറിച്ചത്. ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത…
Read More » -
മാങ്കുളത്ത് ജനവാസമേഖലയില്‍ കണ്ടത് ചെങ്കീരിയെയെന്ന് വനംവകുപ്പ്
മാങ്കുളം: മാങ്കുളത്ത് ജനവാസ മേഖലയില്‍ കണ്ടത് കരടിയെയല്ലെന്ന് വനംവകുപ്പ്. ചെങ്കീരിയാണ് കൃഷിയിടത്തില്‍ എത്തിയതെന്നാണ് വനംവകുപ്പ് നല്കുന്ന വിശദീകരണം. ശനിയാഴ്ച്ച വൈകിട്ടായിരുന്നു മാങ്കുളം ടൗണിന് സമീപം ജനവാസ മേഖലയില്‍…
Read More » -
സര്‍ക്കാര്‍ വകുപ്പുകളിലെ ഭരണഭാഷാ പുരോഗതി അവലോകനം ചെയ്തു
ചെറുതോണി : ഭരണഭാഷ പുരോഗതി സംബന്ധിച്ച ഈ വര്‍ഷത്തെ ആദ്യ ജില്ലാതല ഏകോപന സമിതിയോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍…
Read More » -
മാങ്കുളത്ത് ജനവാസ മേഖലയിൽ കരടിയെ കണ്ടതായി പ്രദേശവാസികൾ
മാങ്കുളം: മാങ്കുളം ടൗണിന് സമീപം ജനവാസ മേഖലയിൽ കരടി ഇറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തിൽ അനീഷിൻ്റെ വീടിന് തൊട്ടരികിലാണ് കരടിയെത്തിയത്. ശനിയാഴ്ച്ച…
Read More » -
ആരോഗ്യരംഗത്ത് ജില്ല വലിയ മുന്നേറ്റമുണ്ടാക്കി: മന്ത്രി റോഷി അഗസ്റ്റിന്
കാഞ്ചിയാര്‍: ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി…
Read More » -
അംബേദ്കര്‍, അയ്യങ്കാളി സ്മൃതിമണ്ഡപം മന്ത്രി റോഷി അഗസ്റ്റിന് നാടിന് സമര്‍പ്പിച്ചു
കട്ടപ്പന; കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്കറുടെയും നവോത്ഥാന നായകന് അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ജലവിഭവ വകുപ്പ് മന്ത്രി റോഷി…
Read More »