Local news
Local news
-
ഇടുക്കി പീരുമേട് റാണി കോവിലിൽ എസ്റ്റേറ്റ് ലയത്തിന് തീ പിടിത്തം
ഇടുക്കി പീരുമേട് റാണി കോവിലിൽ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു. ലയത്തിലെ താമസക്കാരായ രണ്ട് കുടുംബാംഗങ്ങൾ തൊട്ടടുത്തുള്ള വിവാഹവുമായി ബന്ധപ്പെട്ട് പോയ സമയത്താണ് അപകടം ഉണ്ടായത്. ലയത്തിലെ…
Read More » -
എസ്.ഐ.ആര്: തൊടുപുഴയിലെ ബി. എല്‍. ഒമാരെ തേടി വരും കളക്ടറുടെ അഭിനന്ദന കത്ത്
ഇടുക്കി : സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്) പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ), ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രേഷന്…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്…
Read More » -
അടിമാലി വാളറ ആറാംമൈലിന് സമീപം ചരക്ക് ലോറി മറിഞ്ഞപകടം.
അടിമാലി : ഇന്ന് പുലർച്ചെയാണ് ദേശിയപാത85ൽ വാഹനാപകടം ഉണ്ടായത്. അടിമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ചരക്ക് ലോറിയാണ് റോഡിൽ തന്നെ മറിഞ്ഞത്. ൈഫ്ലവുഡ് കയറ്റി വന്ന ലോറിയാണ്…
Read More » -
തിരഞ്ഞെടുപ്പ്: നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു ;ജില്ലയിൽ 4257 സ്ഥാനാർഥികൾ;ആകെ 6110 നാമനിർദേശ പത്രികകൾ
ഇടുക്കി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു. ജില്ലയിൽ മുനിസിപ്പാലിറ്റി, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി 4257 പേർ സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്.…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകന് ഇടുക്കി ജില്ലയിലെത്തി
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇടുക്കി ജില്ലയുടെ ചുമതലയുള്ള പൊതു നിരീക്ഷകന് രാജു.കെ ഫ്രാന്‍സിസ് ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്,…
Read More » -
നാല് വയസുകാരി ബസ് കയറി മരിച്ച സംഭവം: സ്കൂളിന് വീഴ്ചയെന്ന് കണ്ടെത്തല്‍; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളില്‍ നാലു വയസ്സുകാരി ബസ് കയറി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്. സ്കൂള്‍ അധികൃതരുടെ വീഴ്ചയാണ് അപകടകാരണം എന്നാണ്…
Read More » -
ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിലേക്ക് പാർട്ടി പരിഗണിച്ചില്ല: ഇടുക്കി ഡിസിസി അംഗം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിലേക്ക് പാർട്ടി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി അംഗം ഇൻഫൻ്റ് തോമസ് പാർട്ടിയിൽ നിന്നും രാജിവെച്ചു. തീരുമാനത്തിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നും ഇൻഫൻ്റ് തോമസ്…
Read More » -
75 കിലോഗ്രാം ചന്ദനവുമായി ഇടുക്കി സ്വദേശികളായ 5 പേർ അറസ്റ്റിൽ…
75 കിലോഗ്രാം ചന്ദനവുമായി ഇടുക്കി സ്വദേശികളായ 5 പേർ വനംവകുപ്പിന്റെ പിടിയിൽ. ഇരട്ടയാർ പാലമറ്റത്തിൽ വീട്ടിൽ ചാർലി ജോസഫ്, കട്ടപ്പന വാഴപ്പറമ്പിൽ വീട്ടിൽ ശരൺ ശശി, ഇരട്ടയാർ…
Read More » -
ബാലാവകാശ വാരാചരണം സമാപിച്ചു:നവജാത ശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലാവകാശ വാരാചരണത്തിന് സമാപനമായി. വാരാചരണത്തോട് അനുബന്ധിച്ച്സൈബർ ലോകം അവസരങ്ങളും വെല്ലുവിളികളും എന്ന…
Read More »