Local news
Local news
-
മലയാളി വിഷുവാഘോഷത്തിനൊരുങ്ങിയതോടെ വിഷുവിപണി സജീവമായി; വില്‍പ്പന കുറവെന്ന് വ്യാപാരികള്‍
അടിമാലി: നാടും നഗരവും വിഷു ആഘോഷത്തിലേക്ക് കടന്നതോടെ വിഷു വിപണിയും സജീവമായി. ജില്ലയില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ വിഷു വിപണി ഉണര്‍ന്നിട്ടുണ്ട്. വിഷു ദിനത്തില്‍ കണിയൊരുക്കുന്നതിനും സദ്യവട്ടത്തിനായുമൊക്കെയുള്ള…
Read More » -
രാജാക്കാട് വട്ടക്കണ്ണിപ്പാറയിൽ മിനിബസ് അപകടം: വൻ ദുരന്തം ഒഴിവായി, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
രാജാക്കാട് : രാജാക്കാട് സമീപത്തെ വട്ടക്കണ്ണിപ്പാറയിൽ മിനിബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് തഞ്ചാവൂരിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി തഞ്ചാവൂരിൽ നിന്നും…
Read More » -
ഇടുക്കിയില്‍ റോയ് കെ പൗലോസ് ഉജ്ജ്വല വിജയം നേടും; യുഡിഎഫ് വിലയിരുത്തല്‍
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോയി കെ പൗലോസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടുക്കി ജവഹര്‍ ഭവനില്‍ ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി…
Read More » -
ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു
ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ഉടമ്പന്നൂര്‍ സ്വദേശി നജീബിനെ കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
കുമളി കെഎസ്ആർടിസി ഡിപ്പോയിൽ തെരുവ് നായയുടെ ആക്രമണം : യുവാവിന് പരിക്ക്
ഇടുക്കി : കുമളി കെഎസ്ആർടിസി ഡിപ്പോയിൽ ഉല്ലാസയാത്ര ബസ് ബുക്ക് ചെയ്യാൻ എത്തിയ കുമളി ചെങ്കര സ്വദേശിക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച്ച രാവിലെ…
Read More » -
അടിമാലിയില്‍ എന്ന് യാഥാര്‍ത്ഥ്യമാകും സിവില്‍ സ്റ്റേഷന്
അടിമാലി: അടിമാലി ടൗണ്‍ കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടിമാലിയില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളിലാണ്. അടിമാലി എക്സൈസ് റേഞ്ച്…
Read More » -
മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ യാത്രക്കിടെ നടത്തുന്ന നിയമലംഘനങ്ങളും ആരംഭിച്ചു
മൂന്നാര്‍: മധ്യവേനലവധിയാരംഭിച്ച് മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ യാത്രക്കിടെ നടത്തുന്ന നിയമലംഘനങ്ങളും ആരംഭിച്ചു. മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടങ്ങളിലൊക്കെയും ആവേശം അതിരുവിട്ട് സഞ്ചാരികള്‍ വാഹനങ്ങളില്‍ സാഹസിക…
Read More » -
ഇടുക്കി മുരിക്കാശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി: കാറിലെത്തിയ അജ്ഞാതസംഘത്തിനായി അന്വേഷണം
ഇടുക്കി: മുരിക്കാശ്ശേരി രാജഗിരിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇ കൊമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ ജയചന്ദ്രനെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ജയചന്ദ്രനും മറ്റു രണ്ടുപേരും മുരിക്കാശ്ശേരിയിൽനിന്ന്…
Read More » -
തോക്കുപാറയില്‍ എം എന്‍ മോഹനന് അനുസ്മരണ ദിനം സംഘടിപ്പിച്ചു
അടിമാലി: അടിമാലി മേഖലയിലെ സി പി എമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന എം എന്‍ മോഹനന്റെ ഓര്‍മ്മ പുതുക്കിയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ തോക്കുപാറയില്‍ ഏപ്രില്‍ 11ന് എം എന്‍…
Read More » -
ദേവികുളത്തടക്കം ജില്ലയിലെ മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മികച്ച വിജയം കരസ്ഥമാക്കും; സിപിഎം ജില്ലാ സെക്രട്ടറി
അടിമാലി: ദേവികുളമടക്കമുള്ള ജില്ലയിലെ മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മികച്ച വിജയം കരസ്ഥമാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്. തൊടുപുഴയില്‍ എല്‍ഡിഎഫിന് രാഷ്ട്രീയ മുന്നേറ്റമുണ്ടാകും.…
Read More »