Local news
Local news
-
മധ്യവേനലവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി
മൂന്നാർ : മധ്യവേനലവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. പരീക്ഷക്കാലമായിരുന്നതിനാല്‍ രണ്ടു മാസമായി മന്ദഗതിയിലായിരുന്ന മൂന്നാറിലെ വിനോദസഞ്ചാര മേഖല ഇടവേളക്കു ശേഷമാണ് അനക്കം വച്ചു തുടങ്ങിയത്. ക്രിസ്തുമസ്്, പുതുവത്സരാഘോഷങ്ങള്‍ക്ക്…
Read More » -
വേനല്‍ കനത്തതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവി ശല്യം വര്‍ധിക്കുന്നു
മൂന്നാര്‍: മുന്‍വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണയും മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവി ശല്യം വര്‍ധിച്ച് വരികയാണ്. വേനല്‍ കനത്ത് വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞതോടെയാണ് കാട്ടാനയടക്കമുള്ള മൃഗങ്ങള്‍ കാടിറങ്ങി…
Read More » -
വോട്ടര്‍ പട്ടിക സമഗ്രപരിക്ഷ്ക്കരണം; നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 83998 വോട്ടര്‍മാരുടെ കുറവ്
അടിമാലി: വോട്ടര്‍ പട്ടിക സമഗ്ര പരിക്ഷ്ക്കരണത്തിന് ശേഷം നടക്കുന്ന ആദ്യ നിയമ സഭ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് ഇത്തവണത്തേത്. എന്നാല്‍ ഈ നിയമ സഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 2021ലെ…
Read More » -
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന്…
Read More » -
നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു
ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തൊഴിലാളിയായ മുരുകനും കുത്തേറ്റു. മുരുകനെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ…
Read More » -
ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരി മരിച്ചു
ഇടുക്കി: അപകടത്തിൽപ്പെട്ടത്.പെരുമ്പാവൂർ വടക്കനേതിൽ നഫീസത്തുൾ മിസ്റിയയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പെരുമ്പാവൂര്‍ നിന്ന് വന്ന മൂന്ന് പേരും ഇവരെ…
Read More » -
നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണം; ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കം’; വീണാ ജോര്‍ജ്
തനിക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കമെന്നും എല്ലാ പരിധിയും വിട്ടുവെന്നും വീണാ ജോര്‍ജ്…
Read More » -
പെരിയാറ്റില്‍ പതിനാറുകാരന് മുങ്ങിമരിച്ചു
അടിമാലി: പെരിയാറ്റില്‍ പതിനാറുകാരന് മുങ്ങി മരിച്ചു. ഇന്നുച്ചക്ക് ശേഷം കല്ലാര്‍കുട്ടി പനംകുട്ടിക്ക് സമീപമാണ് അപകടം നടന്നത്.കമ്പിളികണ്ടം തെക്കുമലയില്‍ എഡ്വിന് ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ്…
Read More » -
വിശുദ്ധവാരാചരണം; വിവിധ ദേവാലയങ്ങളില്‍ നിന്നും കുരിശുമലകയറ്റം ഭക്തിപൂര്‍വം നടന്നു
അടിമാലി: വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും കുരിശുമലകയറ്റം ഭക്തിപൂര്‍വം നടന്നു. ദുഃഖവെള്ളി ദിനത്തില്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ആയിരക്കണക്കിന് വിശ്വാസികള്‍ ആണ് കുരിശുമലകളിലേക്ക് പ്രാര്‍ത്ഥനയോടെ…
Read More » -
വിയ്യാറ്റ് പവര്‍ ഹൗസിന് സമീപം പുഴക്കരയില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍; വനംവകുപ്പ് പരിശോധിച്ചു
അടിമാലി: അടിമാലി ആനവിരട്ടി വിയ്യാറ്റ് പവര്‍ ഹൗസിന് സമീപം പുഴക്കരയില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടത് പ്രദേശവാസികള്‍ ഭീതി പടര്‍ത്തി. കഴിഞ്ഞ ദിവസമായിരുന്നു അടിമാലി ആനവിരട്ടി വിയ്യാറ്റ്…
Read More »