Local news
Local news
-
കനത്ത മഴ: ഏലപ്പാറ കൊച്ചുകരിന്തിരി പുല്ലാട്ടുപടി പാലം തകർന്നു; നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു
കനത്ത മഴയിൽ ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തിരി പുല്ലാട്ടുപടി പാലം തകർന്നതോടെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. 2018ലെ പ്രളയത്തിൽ ആറിന് കുറുകയുള്ള കോൺക്രീറ്റ് പാലം ഒലിച്ചു പോയതിനെ തുടർന്ന്…
Read More » -
ദേവികുളം താലൂക്കിൽ മഴ തുടരുന്നു : കല്ലാർ അറുപതാംമൈലിന് സമീപം മണ്ണിടിച്ചിൽ
മൂന്നാർ : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാർ അറുപതാംമൈലിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിർമ്മാണത്തിലിരുന്ന റോഡിൻ്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. നിലവിൽ ഗതാഗത തടസ്സമില്ല. പ്രദേശത്ത് റോഡ്…
Read More » -
മാങ്കുളം മുനിപാറയ്ക്ക് സമീപം മരം റോഡിലേക്ക് വീണു: പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു.
അടിമാലി : ഇന്ന് രാവിലെ മുതൽ മാങ്കുളം ഭാഗത്ത് പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മരം വീണു. വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് സംഭവം നടന്നത്. മാങ്കുളം…
Read More » -
മലയോര മേഖലയിൽ മഴ ശക്തം : രാജകുമാരി ഖജനാപാറക്ക് സമീപം വാഹനത്തിന് മുകളിലേക്ക് വീണു.
മലയോര മേഖലയിൽ രാവിലേ മുതൽ അതിശക്തമായ കാറ്റും മഴയുമാണ്. ശക്തമായ മഴയെ തുടർന്ന് രാജകുമാരി ഖജനാപാറക്ക് സമീപം വാഹനത്തിന് മുകളിലേക്ക് വീണു. ആർക്കും പരിക്കുകൾ ഇല്ല .…
Read More » -
ദേവികുളം താലൂക്കിൽ ശക്തമായ മഴയും മണ്ണിടിച്ചിലും : അടിമാലിയിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി
ദേവികുളം മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ രാവിലെ മുതൽ ശക്തമായ മഴ പെയ്തു. രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ വെള്ളം കയറുകയും…
Read More » -
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ തുറക്കും; തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്ന് മുന്നറിയിപ്പ്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ…
Read More » -
തോട്ടം മേഖലകളിൽ ജോലി പാടില്ലെന്ന ഇടുക്കി കളക്ടറുടെ ഉത്തരവിന് പുല്ലുവില; തമിഴ്നാട്ടിൽ നിന്ന് വാഹനങ്ങളെത്തുന്നു
കമ്പമേട്ട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നല്കിയ ജാഗ്രതാ ഉത്തരവിന് പുല്ലുവില. തോട്ടം മേഖലകളില്‍ ജോലി പാടില്ലെന്ന ഉത്തരവാണ് ഇടുക്കിയില്‍ ലംഘിക്കപ്പെട്ടത്. ഉത്തരവ് ലംഘിച്ച് തോട്ടം…
Read More » -
ശിഹാബ് തങ്ങൾ അനുസ്മരണവും കനിവ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും അടിമാലിയിൽ നടന്നു…
അടിമാലി :ശിഹാബ് തങ്ങൾ റിലീഫ് സെൽ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും കനിവ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും നടന്നു അനുസ്മരണ യോഗത്തിൽ റിലീഫ്…
Read More » -
മൂന്നാർ പോതമേട്ടിൽ തോട്ടം മാനേജറുടെ ഓട്ടോറിക്ഷ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. .
മൂന്നാർ : സ്വകാര്യ തോട്ടത്തിലെ മേൽനോട്ടക്കാരനായ രവി ആന്റണിയുടെ ഓട്ടോറിക്ഷയാണ് പുലർച്ചെ കത്തിനശിച്ചത്. തോട്ടത്തിലെ ജോലിക്കൊപ്പം ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന രവി, തോട്ടത്തിലെ വീടിന് മുന്നിലാണ്…
Read More » -
രാജകുമാരി നോർത്ത് ലയൺസ് ക്ലബ്ബിൻ്റെയും രാജകുമാരി മിസ്റ്റി ഐ കെയറിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും.
രാജകുമാരി നോർത്ത് ലയൺസ് ക്ലബ് നടത്തിവരുന്ന ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി രാജകുമാരി നോർത്ത് ലയൺസ് ക്ലബിൻ്റെയും,രാജകുമാരി മിസ്റ്റി ഐ കെയർ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽവിദഗ്ധരായ നേത്ര ഡോക്ടർമാരെ…
Read More »