Local news
Local news
-
ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല: അടിമാലിയിൽ മധ്യവയസ്കന്റെ പരാക്രമം; ബാർബർ ഷോപ്പിന്റെ ചില്ലുകൾ തകർത്തു
അടിമാലി: ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിൽ പ്രകോപിതനായി അടിമാലിയിൽ മധ്യവയസ്ക്കന്റെ പരാക്രമം. അടിമാലി മച്ചിപ്ലാവ് സ്വദേശി ഷിജു(49)വാണ് അക്രമം നടത്തിയത്. അടിമാലി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബാർബർ…
Read More » -
അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ 12 മുതല്‍
അടിമാലി: അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയുടെ അമ്പത്തെട്ടാമത് വാര്‍ഷിക പെരുന്നാളും വിശുദ്ധദൈവമാതാവിന്റെ സുനോറോ വണക്കവും പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ ശ്രാദ്ധപെരുന്നാളും…
Read More » -
സംസ്കാര ചടങ്ങിനിടെ കല്ലറ സ്ലാബ് ഇടിഞ്ഞു വീണ് വണ്ടിപെരിയാർ സ്വദേശി മരിച്ചു
സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വണ്ടിപെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം…
Read More » -
തന്റെ ജീപ്പ് ഓട്ടത്തിന് വിളിച്ചില്ലെന്ന് പറഞ്ഞ് മൂന്നാറിൽ സഞ്ചാരികൾക്കു നേരെ വീണ്ടും അതിക്രമം…
മൂന്നാർ ∙ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കു കളങ്കമായി സഞ്ചാരികളെ ഭീഷണിപ്പെടുത്തുന്ന സംഭവം മൂന്നാറിൽ വീണ്ടും. മുംബൈയിൽനിന്നു മൂന്നാറിലെത്തി മുറിയെടുത്ത 3 സഞ്ചാരികളെയാണ് തന്റെ ജീപ്പ് വിളിച്ചില്ലെന്നാരോപിച്ചു ഡ്രൈവർ…
Read More » -
ഇടുക്കിയില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ. പാർട്ടി ചിഹ്നത്തിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരള ഘടകം അറിയിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ…
Read More » -
ചെറുതോണി ആലിൻചുവടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഇടുക്കി : ചെറുതോണി ആലിൻചുവടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുരുളി ആൽപ്പാറ സ്വദേശി കറുകയിൽ അമൽ ടോം ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്നഇടുക്കി…
Read More » -
മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിക്കുണ്ടായ ദുരനുഭവം; നടപടിയെടുത്ത് എംവിഡി, മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ഇടുക്കി: മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ മൂന്ന് ടാക്സി…
Read More » -
മുംബെെ സ്വദേശിനിക്ക് ദുരനുഭവം നേരിട്ട സംഭവം; മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് സർവീസ് നടത്താമെന്ന് ജില്ലാ കളക്ടർ
മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സര്‍വീസ് നടത്താമെന്ന് ജില്ലാ കളക്ടര്‍. മൂന്നാറില്‍ ടാക്സികളെയും ഓഫ് റോഡ് ജീപ്പുകളെയും നിയന്ത്രിക്കാന്‍ അടിയന്തര യോഗം ചേരും. വിനോദസഞ്ചാരികളെ ആക്രമിച്ച ടാക്സി ഡ്രൈവര്‍മാരുടെ…
Read More » -
അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
അടിമാലി: അടിമാലി ലക്ഷംവീട് ഭാഗത്തെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിനുള്ള കാരണം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധസമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ദേവികുളം…
Read More » -
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ പണികഴിപ്പിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നു
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ പണികഴിപ്പിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നു. അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓപ്പണ്‍ ഓഡിറ്റോറിയം പണികഴിപ്പിച്ചിട്ടുള്ളത്. വിശാലമായ…
Read More »