Local news
Local news
-
ദേവികുളം മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നണികള്‍
മൂന്നാര്‍: വോട്ടെടുപ്പിന് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നേറുകയാണ്. മുന്നണികള്‍ മൂന്നും വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളും…
Read More » -
പാമ്പന്മലയില് ഭീതി പരത്തിയ കടുവയെ വനംവകുപ്പ് കെണിയൊരുക്കി പിടികൂടി
മൂന്നാര്‍: കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ട് പതിനഞ്ചിലധികം പശുക്കളെയായിരുന്നു പ്രദേശത്ത് കടുവ കൊലപ്പെടുത്തിയത്.ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തി. പ്രദേശവാസികള്‍ വനംവകുപ്പിനെതിരെ സമരവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. കടുവയെ…
Read More » -
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 22 വർഷം തടവും 1,55,000/- രൂപ പിഴയും ശിക്ഷ.
ഇടുക്കി : ഇടുക്കി വില്ലേജിൽ മുളകുവള്ളി കരയിൽ കൈതോലിയിൽ വീട്ടിൽ സന്തോഷ് വിജയൻ (46) എന്നയാൾ തന്റെ ഭാര്യാ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ,…
Read More » -
അയൽവാസിയായ സ്ത്രീയെ ആക്രമിച്ച് ദേഹത്ത് ചൂടുവെള്ളമൊഴിച്ച സംഭവം : പ്രതി അറസ്റ്റിൽ.
ഇടുക്കി : കുമളി വില്ലേജിൽ ചെങ്കര കരയിൽ എട്ടേക്കർ അയ്യപ്പൻമല ഭാഗത്ത് കുന്നിക്കൽ സുരേഷ് ജോർജിനെ(47)യാണ് കുമളി പോലീസ് പിടികൂടിയത്. അയൽവാസിയായ സ്ത്രീയെ ചീത്ത വിളിക്കുകയും, ശരീരത്തിലേക്ക്…
Read More » -
നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം.…
Read More » -
മറയൂര്‍ ടൗണില്‍ കാട്ടുപോത്തിന്റെ പരാക്രമം;ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തോഫീസിനുള്ളില്‍ കാട്ടുപോത്ത് കയറി
മറയൂര്‍: മറയൂര്‍ ടൗണില്‍ കാട്ടുപോത്തിന്റെ പരാക്രമം. ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തോഫീസിനുള്ളില്‍ കയറിയ കാട്ടുപോത്ത്പഞ്ചായത്ത് സെക്രട്ടറിയുടെ ക്യാബിനുള്ളില്‍ കുരുങ്ങി. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു കാട്ടുപോത്ത് മറയൂര്‍…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്തു
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളും വി.വി പാറ്റ് യന്ത്രങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഇടുക്കി സബ്…
Read More » -
എൻ ഡി എ സ്ഥാനാർത്ഥി എസ് രാജേന്ദ്രൻ്റെ പ്രചാരണാർത്ഥമുള്ള തിരഞ്ഞെടുപ്പ് കൺവൻഷൻ അടിമാലിയിൽ നടന്നു
അടിമാലി:ദേവികുളം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി എസ് രാജേന്ദ്രൻ്റെ പ്രചാരണാർത്ഥമുള്ള തിരഞ്ഞെടുപ്പ് കൺവൻഷൻ അടിമാലിയിൽ നടന്നു. എസ് രാജേന്ദ്രൻ്റെ ബി ജി പി പ്രവേശനത്തോടെ ത്രികോണ…
Read More » -
രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ
രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. കഴിഞ്ഞ മൂന്നു…
Read More » -
നിയമസഭ തിരഞ്ഞെടുപ്പിന് പത്ത് ദിവസങ്ങള്‍ മാത്രം; ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി
അടിമാലി: നിയമസഭ തിരഞ്ഞെടുപ്പിന് പത്ത് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ്. വലിപ്പമേറിയ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി വോട്ടര്‍മാരെ കണ്ട്…
Read More »