Local news
Local news
-
ദേവികുളം മണ്ഡലത്തിലെ 4 ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കും
അടിമാലി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ റേഞ്ച് ലഭിക്കാത്ത ദേവികുളം മണ്ഡലത്തിലെ 4 ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് വാര്ത്താവിനിമയാവശ്യങ്ങള്ക്കായി സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇടമലക്കുടി പഞ്ചായത്തിലെ…
Read More » -
കാറിൽ യാത്ര ചെയ്യുന്നതിനിടെ വനത്തിനുള്ളിൽ കയറി മധ്യവയസ്കൻ ജീവനൊടുക്കി
അടിമാലി: കാറിൽ യാത്ര ചെയ്യുന്നതിനിടെ വനത്തിനുള്ളിൽ കയറി മധ്യവയസ്കൻ ജീവനൊടുക്കി. മുരിക്കാശ്ശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോർജ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പാമ്പള ഡാമിന്…
Read More » -
ഇടമലക്കുടിയില്‍ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നു
അടിമാലി: വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെജിഎ ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച്…
Read More » -
വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നു
അടിമാലി: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു.ഇന്ന് രാവിലെ മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങി.…
Read More » -
ഒന്നാം ക്ലാസുകാരനെ വഴക്കുപറഞ്ഞതിന് ക്രൂരമർദനം : അധ്യാപകനെ വീട്ടിൽക്കയറി മർദിച്ച് മുൻശിഷ്യൻ
ചെറുതോണി: ഒന്നാം ക്ലാസുകാരനായ മകനെ വഴക്കുപറഞ്ഞെന്നാരോപിച്ച് അധ്യാപകനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. പുഷ്പഗിരി സ്വദേശിയായ കളരിക്കൽ ലിൻസ് ജോർജിനാണ് (37) മർദനമേറ്റത്. തിങ്കളാഴ്ച…
Read More » -
ബഹുനില കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ തെരുവ് നായ്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍
അടിമാലി: അടിമാലി ടൗണില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ തെരുവ് നായ്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍. അടിമാലി ടൗണില്‍ മാതാ ബാര്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന് മുകളിലായിരുന്നു…
Read More » -
ഉദ്യോഗസ്ഥർക്കും അനിവാര്യ സേവനങ്ങളിൽപ്പെട്ട വോട്ടർമാർക്കും പോസ്റ്റൽ വോട്ട്: ജില്ലയിൽ കേന്ദ്രങ്ങൾ സജ്ജം
ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അനിവാര്യ സേവനങ്ങളിൽപ്പെട്ട വോട്ടർമാർക്കും (എ.വി.ഇ.എസ്) പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇടുക്കി ജില്ലയിൽ വിവിധ വോട്ടർ ഫെസിലിറ്റേഷൻ…
Read More » -
ദേവികുളം മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നണികള്‍
മൂന്നാര്‍: വോട്ടെടുപ്പിന് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നേറുകയാണ്. മുന്നണികള്‍ മൂന്നും വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളും…
Read More » -
പാമ്പന്മലയില് ഭീതി പരത്തിയ കടുവയെ വനംവകുപ്പ് കെണിയൊരുക്കി പിടികൂടി
മൂന്നാര്‍: കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ട് പതിനഞ്ചിലധികം പശുക്കളെയായിരുന്നു പ്രദേശത്ത് കടുവ കൊലപ്പെടുത്തിയത്.ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തി. പ്രദേശവാസികള്‍ വനംവകുപ്പിനെതിരെ സമരവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. കടുവയെ…
Read More » -
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 22 വർഷം തടവും 1,55,000/- രൂപ പിഴയും ശിക്ഷ.
ഇടുക്കി : ഇടുക്കി വില്ലേജിൽ മുളകുവള്ളി കരയിൽ കൈതോലിയിൽ വീട്ടിൽ സന്തോഷ് വിജയൻ (46) എന്നയാൾ തന്റെ ഭാര്യാ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ,…
Read More »