Local news
Local news
-
ആയുര്‍വേദ ആശുപത്രികള്‍ കഴിച്ചവെയ്ക്കുന്നത് മികച്ച പ്രവര്‍ത്തനങ്ങള്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലയിലെ ആയുര്‍വേദ ആശുപത്രികള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാതൃവന്ദനം…
Read More » -
ഒടുവിൽ ശാപമോക്ഷമാകുന്നു : മൂന്നാർ ജനറൽ ആശുപത്രി റോഡിന് 20 ലക്ഷം രൂപ അനുവദിച്ചു…
മൂന്നാർ : ഒരു പതിറ്റാണ്ടിലധികമായി തകർന്നു കിടക്കുന്ന മൂന്നാറിലെ ഏക ആശുപത്രിയായ ജിഎച്ചിലേക്കുള്ള റോഡിന് ശാപമോക്ഷമാകുന്നു. റോഡിന്റെ പുനർനിർമാണത്തിനായി ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ…
Read More » -
ഇടുക്കി പാമ്പനാറ്റിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ സ്ത്രീക്ക് പരുക്ക്
ഇടുക്കി : പാമ്പനാർ സേവനാലയം വളവിൽ വീട്ടിൽ ഫ്രാൻസിസിന്റെ (മാതാ വാച്ച് ഹൗസ് പാമ്പനാർ) ഭാര്യ ജെസ്സി ഫ്രാൻസിസിനാണ് കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പാമ്പനാർ തിരുഹൃദയ ദേവാലയത്തിലെ…
Read More » -
വേറിട്ട സംരംഭ മാതൃകകളുടെ ആശയങ്ങള്‍ നല്കി ‘പുനര്‍ജീവനം 2.0’ കാര്‍ഷിക ഉപജീവന ദ്വിദിന ശില്‍പ്പശാലയ്ക്ക് സമാപനം
കുടുംബശ്രീ കേന്ദ്ര കിഴങ്ങുവിള കേന്ദ്രം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പുനര്‍ജീവനം 2.0’- കാര്‍ഷിക ഉപജീവന…
Read More » -
ചിത്തിരപുരം കുഞ്ചിത്തണ്ണി റോഡിൽ വാഹനാപകടം; റിസോർട്ടിൻ്റെ മതിലും ജനറേറ്ററും തകർന്നു; ട്രാൻസ്ഫോർമറിനും നാശം സംഭവിച്ചു.
ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കർണ്ണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപെട്ടത്. ചിത്തിരപുരം പവർഹൗസ് കുഞ്ചിത്തണ്ണി വഴി ലോറി രാജാക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. ഗ്രാനൈറ്റ് കയറ്റി വന്ന…
Read More » -
വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനായി പുതിയ കെട്ടിടം വേണമെന്ന് ആവശ്യം
അടിമാലി: പരിമിതികള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനായി പുതിയ കെട്ടിടം വേണമെന്ന് ആവശ്യം. വെള്ളത്തൂവല്‍, പള്ളിവാസല്‍, കൊന്നത്തടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്. 5…
Read More » -
പത്തുലക്ഷം രൂപയുടെ ഹെറോയിനുമായി സ്ത്രീ പെരുമ്പാവൂരിൽ പിടിയിൽ
പത്തുലക്ഷം രൂപയുടെ ഹെറോയിനുമായി സ്ത്രീ പെരുമ്പാവൂരിൽ പിടിയിൽ. ഭായ് കോളനിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന കാരോത്തുകുടി, സെലീനയാണ് പിടിയിലായത്. ഇവരുടെ സ്ഥാപനത്തിനുള്ളിൽ നിന്ന് 66.4 ഗ്രാം ഹെറോയിൻ…
Read More » -
അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നാല്‍പ്പത്തിരണ്ടാമത് പെരുന്നാളിന് കൊടി ഉയര്‍ന്നു
അടിമാലി: അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നാല്‍പ്പത്തിരണ്ടാമത് പെരുന്നാളും അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാളിനും തുടക്കം കുറിച്ചു. അടുത്ത മാസം 2…
Read More » -
കുമളിക്ക് സമീപം ജീപ്പും ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
ഇടുക്കി : കുമളിക്ക് സമീപം 62 ആം മൈലിൽ ജീപ്പും ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. തൃശൂർ ചാലക്കുടി സ്വദേശികളായ റോസി(61), സൗമ്യ (39), റോസ്…
Read More » -
പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
ശാന്തന്‍പാറ : പരാതിയുമായി ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികന് കുഴഞ്ഞുവീണ് മരിച്ചു. ചെമ്പകത്തൊഴുകുടി സ്വദേശി എ..ചെല്ലന് ആണ് മരിച്ചത്. 80 വയസായിരുന്നു. പോലീസ് സ്റ്റേഷനില്‍…
Read More »