Local news
Local news
-
ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി; ഭൂമി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം
ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍ തീരുമാനം. വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമി പതിവ് ചട്ടത്തിന് അനുമതി നല്കാന്…
Read More » -
പാചകവാതക ക്ഷാമം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്ക് പ്രതിസന്ധിയാകുന്നു
അടിമാലി: പാചകവാതക ക്ഷാമം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്ക് പ്രതിസന്ധിയാകുന്നു. ഹോട്ടലുകളെയാണ് ക്ഷാമം പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. പാചക വാതകമില്ലാതായതോടെ ആനച്ചാലിലടക്കം വിവിധ ഹോട്ടലുകള്‍ അടച്ചു. നിലവിലെ സ്ഥിതി…
Read More » -
ഓടകളിലേക്ക് ശുചിമുറി മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രീന്‍കെയര്‍ കേരള
അടിമാലി: ദേവിയാര്പുഴയെ മലിനമാക്കും വിധം അടിമാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഓടകളിലേക്ക് ശുചിമുറി മാലിന്യമടക്കം തുറന്നുവിടുന്നവര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള രംഗത്ത്.…
Read More » -
മറയൂരിൽ പാമ്പാർ പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു
മൂന്നാർ: മറയൂരിൽ പാമ്പാർ പുഴയിലെ കയത്തിൽ 2 കുട്ടികൾ മുങ്ങി മരിച്ചു. കാന്തല്ലൂർ സ്വദേശി ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സഞ്ജിത് (15) എന്നിവരാണ് മരിച്ചത്.ബാലമുരുകനും സഞ്ജിത്തും…
Read More » -
വാഹനാപകടത്തില്‍ മരിച്ച ബേസില്‍ ഏലിയാസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
അടിമാലി: വാഹനാപകടത്തില്‍ മരിച്ച അടിമാലി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ബേസില്‍ ഏലിയാസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അടിമാലി കൂമ്പന്‍പാറ ഓടക്കാസിറ്റി സ്വദേശിയും…
Read More » -
പാചക വാതക ക്ഷാമം; ചിത്തിരപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ കുടുംബശ്രീ ക്യാന്റീന് അടച്ചു
അടിമാലി: സംസ്ഥാനത്ത് പാചക വാതക ക്ഷാമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. നഗര പ്രദേശങ്ങള്‍ക്കൊപ്പം ഇടുക്കിയുടെ ഗ്രാമീണ മേഖലകളിലേക്കും പാചകവാതക ക്ഷാമം പ്രതിസന്ധിയായി രൂപപ്പെട്ട് കഴിഞ്ഞു. പള്ളിവാസല്‍ ഗ്രാമ…
Read More » -
ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് കെ എസ് ആര് ടി സിയുടെ ബസ് സര്‍വ്വീസാരംഭിച്ചു
അടിമാലി: കാത്തിരിപ്പിനും ആവശ്യങ്ങള്‍ക്കും ഒടുവില്‍ ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് കെ എസ് ആര് ടി സിയുടെ ബസ് സര്‍വ്വീസാരംഭിച്ചു. ഇന്നുച്ചക്ക് രണ്ട് മണിക്ക് അടിമാലിയില്‍ നിന്നും കെ…
Read More » -
മൂന്നാര്‍ എന്‍ജിനിയറിങ് കോളേജിന്റെ ഭരണ നിര്‍വഹണാധികാരം ഐ.എച്ച്.ആര്.ഡിക്ക് കൈമാറി ഉത്തരവായി
മൂന്നാര്‍ എന്‍ജിനിയറിങ് കോളേജിന്റെ ഭരണ നിര്‍വ്വഹണാധികാരം പൂര്‍ണമായി ഐ.എച്ച്.ആര്.ഡിക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ അതിനൂതനമായ സാങ്കേതിക ശാഖകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം…
Read More » -
ഇടുക്കി മലങ്കര ഡാം; ‘ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ കരാറിൽ വൻ അഴിമതി
ഇടുക്കി മലങ്കര ഡാമിൽ നടപ്പിലാക്കുന്ന ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ കരാറിൽ വൻ അഴിമതിയെന്ന് കോൺഗ്രസ്. സ്വകാര്യ കമ്പനിക്ക് അമിത ലാഭം ഉണ്ടാക്കുന്ന രീതിയിൽ കരാർ വ്യവസ്ഥകൾ തയ്യാറാക്കിയെന്ന്…
Read More » -
എൽഡിഎഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും
ഇടുക്കി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫിലെ ആദ്യ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടുക്കി മണ്ഡലത്തിൽ റോഷി…
Read More »