National
National
-
രാജ്യത്തെ മികച്ച കോളേജായി കുട്ടിക്കാനം മരിയൻ കോളജ് തിരഞ്ഞെടുക്കപ്പെട്ടു
മരിയൻ കോളജ് കുട്ടിക്കാനത്തിന് ദേശീയ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രം എന്ന പട്ടികയിൽ നിന്നാണ് അവാർഡിനർഹമായത്. ഡിസംബർ 12 ന് കൽക്കത്തയിലെ ഫെയർ ഫീൽഡ്…
Read More » -
‘കേന്ദ്രം കേരളത്തെ വരിഞ്ഞു മുറുക്കുന്നു; കേരളത്തിൻ്റെ വികസന മാതൃകയെ തകർക്കുകയാണ് ലക്ഷ്യം’; മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തെ വരിഞ്ഞു മുറുക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അർഹമായ വിഹിതവും വായ്പ വെട്ടി കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിൻ്റ…
Read More » -
ടവറില്ലാതെ അതിവേഗ ഇന്റർനെറ്റ്; ബ്ലൂബേഡ് ബ്ലോക്ക് 2 ഉപഗ്രഹ വിക്ഷേപണം വിജയകരം
ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും LVM 3 എം സിക്സ് കുതിച്ചുയർന്നു. ലോകത്തെവിടെയും സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട്…
Read More » -
SIR കരട് വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം
എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം. പട്ടികയിൽ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ…
Read More » -
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം
കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731…
Read More » -
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാലിടങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഹാര്‍ഡ് കോപ്പികള്‍…
Read More » -
’25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു; എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണം’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം
എസ്ഐആറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. 25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും…
Read More » -
തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി
തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്.…
Read More » -
എസ്ഐആര്‍: ഇടുക്കി ജില്ലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് 1,19,468 പേര്
ഇടുക്കി : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഇതുപ്രകാരം ജില്ലയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് 1,19,468 പേര്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ 13.26 ശതമാനമാണിത്.…
Read More » -
വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നും, കാർഷിക…
Read More »