Local News
-
Business
സ്കൂള്‍ തുറപ്പ്, ബക്രീദ് : മെയ് 30 മുതല്‍ ജൂണ്‍ 5 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ സ്കൂള്‍ തുറപ്പ്, ബക്രീദ് പ്രമാണിച്ച് മെയ് 30 മുതല്‍ ജൂണ്‍ 5 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം…
Read More » -
Kerala
മഴ ശക്തിപ്രാപിച്ചതോടെ ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ജലനിരപ്പും ഉയര്‍ന്നു
അടിമാലി: തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ പെയ്തതോടെ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. അണക്കെട്ടുകളുടെയെല്ലാം വ്യഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പെയ്തത് ശക്തമായ മഴയാണ്. തോടുകളിലും പുഴകളിലും ഒഴുക്ക് വര്‍ധിച്ചു.…
Read More » -
Kerala
ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശം.
ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശം. മഴക്കൊപ്പം ശക്തമായ കാറ്റ് വീശുന്ന സ്ഥിതിയുണ്ട്. ദേശിയപാത85ല്‍ അടക്കം മരം വീണ്…
Read More » -
Kerala
മഴക്കെടുതി: ഇടുക്കി ജില്ലയില്‍ 25 വീടുകള്‍ തകര്‍ന്നു, ഒരു മരണം
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആകെ 25 വീടുകള്‍ തകര്‍ന്നു. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍…
Read More » -
Kerala
മാങ്കുളം കുവൈറ്റ്സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു
മാങ്കുളം: കനത്ത കാറ്റിലും മഴയിലും മാങ്കുളം കുവൈറ്റ്സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു. തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ബസിന്റെ ഏറ്റവും മുന്‍ ഭാഗത്താണ് മരം…
Read More » -
Kerala
ബാറിൽ കത്തിക്കുത്ത്; മൂന്നുപേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
അടിമാലി: ബാറിൽ വെച്ചുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നുപേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി ടൗണിലെ ബാറിൽ ചൊവ്വാഴ്ച…
Read More » -
Kerala
മൂന്നാര്‍ ടൗണില്‍ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് ശോചനീയാവസ്ഥയില്‍
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് ശോചനീയാവസ്ഥയില്‍. മൂന്നാര്‍ മേഖലയിലെ ആളുകള്‍ ഏറ്റവും അടിയന്തിര സാഹചര്യങ്ങളില്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ഹൈറേഞ്ച് ആശുപത്രി. മൂന്നാര്‍…
Read More » -
Kerala
ഒറ്റക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാനെന്ന് വിദഗ്ത സംഘത്തിന്റെ റിപ്പോര്‍ട്ട്
മൂന്നാര്‍: മൂന്നാറില്‍ പടയപ്പയുമായുള്ള ഏറ്റുമുട്ടലില്‍ കാലിന് മുറിവേറ്റ ഒറ്റക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാനെന്ന് വിദഗ്ത സംഘത്തിന്റെ റിപ്പോര്‍ട്ട്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററനറി ഓഫിസര്‍ ഡോ. ആര്.അനുരാജ്, ഡോ.എന്‍ അനുമോദ്,…
Read More » -
Kerala
YMCA സാമൂഹ്യ സെമിനാർ സംഘടിപ്പിച്ചു..
ആലുവ – മൂന്നാർ രാജപാത- “അവഗണിക്കപ്പെട്ടചരിത്ര യാഥാർത്ഥ്യങ്ങൾ* എന്ന വിഷയത്തിൽ ആണ് സാമൂഹ്യ സെമിനാർ സംഘടിപ്പിച്ചു. YMCA ഹാളിൽ നടത്തിയ സെമിനാറിൽ സിജു മോൻ ഫ്രാൻസിസ് (FARM)…
Read More » -
Kerala
അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാതിരിക്കാന്‍ കുരിശ് പണിത് ഉടമ;
ഇടുക്കി പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാതിരിക്കാന്‍ കുരിശ് പണിത് ഉടമ. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന് ജില്ലാ കളക്ടര്‍…
Read More »