Local News
-
Kerala
കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചു; അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു
അടിമാലി: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ഹൈറേഞ്ചിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. സംഭരണശേഷിയുടെ പരമാവധിയെത്തിയതോടെ കല്ലാര്‍കുട്ടി, പ്ലാംബ്ബ അണക്കെട്ടുകള്‍ തുറന്നു.രണ്ടണക്കെട്ടുകളുടെയും രണ്ട് ഷട്ടറുകള്‍ വീതം തുറന്നാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. പുഴകളുടെ ഇരുകരകളിലുമുള്ളവര്‍…
Read More » -
Kerala
അംഗന്‍വാടി കെട്ടിടത്തിന് മുകളില്‍ നിന്നും കാല്‍തെറ്റി വീണ് നാല് വയസ്സുകാരിക്ക് പരിക്ക്
അടിമാലി: അംഗന്‍വാടി കെട്ടിടത്തിന് മുകളില്‍ നിന്നും കാല്‍തെറ്റി വീണ് നാല് വയസ്സുകാരിക്ക് പരിക്ക്.അടിമാലി കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലാണ് സംഭവം നടന്നത്.കൊച്ചി ധനുഷ്ക്കോടി ദേശിയപാതയോരത്ത് കല്ലാറിലാണ് അപകടമുണ്ടായ അംഗന്‍വാടി…
Read More » -
Kerala
മൂന്നാറിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു
മൂന്നാർ: മൂന്നാർ ലക്ഷം കോളനിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ഇന്നു വൈകിട്ടായിരുന്നു സംഭവം.മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. പ്രദേശവാസിയായ കുമാറിൻ്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.കുമാറിൻ്റെ ഭാര്യ മാല കുമാറാണ് മരിച്ചത്.കഴിഞ്ഞ…
Read More » -
Kerala
ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
ഇടുക്കി:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവായി. ഇന്ന് രാത്രി 7 മുതൽ നാളെ രാവിലെ…
Read More » -
Kerala
യോഗയെ നിത്യ ജീവിതത്തോട് ചേര്‍ത്ത് വച്ച കോഴിയിളക്കുടി
അടിമാലി: ലോകമാകെ യോഗയെ സ്വായത്തമാക്കുമ്പോള്‍ യോഗയെ നിത്യ ജീവിതത്തോട് ചേര്‍ത്ത് വച്ച ഒരു ആദിവാസി ഗ്രാമമുണ്ട് ജില്ലയില്‍. മാങ്കുളം പഞ്ചായത്തിലെ കോഴിയിളക്കുടി. ഒന്നര പതിറ്റാണ്ട് കൊണ്ടാണ് സമ്പൂര്‍ണ്ണ…
Read More » -
Kerala
തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്നാരോപണം; യുഡിഎഫ് സമരം 24ന്
ആരോപണഅടിമാലി: ഇടതുപക്ഷം ഭരിക്കുന്ന കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്ത്.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് നേതാക്കളും യുഡിഎഫ് ഗ്രാമപഞ്ചായത്തംഗങ്ങളും…
Read More » -
Kerala
മൂന്നാര്‍ മുതിരപ്പുഴയാര്‍ വീണ്ടും മാലിന്യവാഹിനിയാകുന്നു
മൂന്നാര്‍: മൂന്നാര്‍ മുതിരപ്പുഴയാര്‍ വീണ്ടും മാലിന്യവാഹിനിയാകുന്നു.മൂന്നാറിന്റെ ജീവനാഡിയാണ് മുതിരപ്പുഴ.മാലിന്യവാഹിനിയായിരുന്ന മുതിരപ്പുഴയെ പഞ്ചായത്തിന്റെ ഇടപെടലിലൂടെ ശുചീകരിക്കുകയും ഒഴുക്ക് സുഗമമാക്കുകയും ചെയ്തിരുന്നു.എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും പഴയപടിയിലേക്ക് പോകുന്നുവെന്നാണ് ആക്ഷേപം.…
Read More » -
Kerala
ഗ്യാപ്പ് റോഡില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു
മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.തമിഴ്നാട് രജിസ്ട്രേഷന് വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിട്ടുള്ളത്. ഇന്ന്…
Read More » -
Kerala
രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് കഞ്ചാവു ചെടി കണ്ടെത്തി
നെടുങ്കണ്ടം: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് കഞ്ചാവു ചെടി കണ്ടെത്തി.ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ രാമക്കൽമേട് ഉദയപുരം കോളനിയിൽ റോഡരികിൽ വളർന്ന് നിൽക്കുകയായിരുന്ന 50 CM…
Read More » -
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ നിയമനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ്ണ
മാങ്കുളം: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ധര്‍ണ്ണാ സമരം. ഡോക്ടറുടെ നിയമനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തോഫീസിന്…
Read More »