KeralaLatest News

ബൈസൺവാലി കോമാളി കുടിയിൽ ലോഡുമായി എത്തിയ ലോറി അപകടത്തിൽപെട്ടു…

ബൈസൺവാലി കോമാളി കുടിയിൽ ലോഡുമായി എത്തിയ ലോറി അപകടത്തിൽപെട്ടു. തമിഴ് നാട്ടിൽ നിന്നും കമ്പിയുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മാങ്കുളത്തേക്ക് ലോഡുമായി പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!