Local News
-
Kerala
നാട്ടിലിറങ്ങി കാട്ടുകൊമ്പന് പടയപ്പ
അടിമാലി: നാട്ടിലിറങ്ങി കാട്ടുകൊമ്പന് പടയപ്പ. കുമളി മൂന്നാര്‍ സംസ്ഥാന പാതയിലാണ് പടയപ്പ നിലയുറപ്പിച്ചത്. ലോക്ക് ഹാര്‍ട്ടിന് സമീപമുള്ള ടോള്‍ ബൂത്തിനടുത്താണ് കാട്ടാനയെത്തിയത്. ആന റോഡിലിറങ്ങിയതോടെ ഗതാഗത തടസ്സമുണ്ടായി.…
Read More » -
Kerala
യുവാവ് പുഴയില്‍ മുങ്ങിമരിച്ചു
അടിമാലി: അടിമാലി ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. പടികപ്പ് സ്വദേശി ജോസ്ബിനാണ് മരിച്ചത്. ദേവിയാര്‍ പുഴയില്‍ വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു…
Read More » -
Kerala
വെള്ളത്തൂവലില്‍ വോട്ടഭ്യര്‍ത്ഥിച്ച്; യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ്
അടിമാലി: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് ദേവികുളം മണ്ഡലത്തിലെ വെള്ളത്തൂവലില്‍ വോട്ടഭ്യര്‍ത്ഥിച്ച് പര്യടനം നടത്തി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളത്തൂവലില്‍ മണ്ഡലം കണ്വന്ഷന് സംഘടിപ്പിച്ചു.…
Read More » -
Kerala
പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെയും ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമവും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും സംഘടിപ്പിച്ചു. അടുത്ത് എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.…
Read More » -
Kerala
മധ്യവേനലവധിക്കാലമാണ് വരുന്നത്; പേമരം വളവില്‍ സുരക്ഷ ഒരുക്കാന്‍ വൈകരുത്
മാങ്കുളം: കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള റോഡില്‍ ഏറ്റവും അധികം അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ്. നിരവധി വാഹനാപകടങ്ങള്‍ ഇതിനോടകം…
Read More » -
Kerala
ആദിവാസി ഇടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് ജോയ്സ് ജോര്‍ജ്ജ്; അടിമാലിയില്‍ റോഡ് ഷോ
അടിമാലി: വിവിധ ആദിവാസി ഇടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ്. ആദിവാസി ഇടങ്ങളായ കോമാളിക്കൂടി, ചൊക്രമുടി, കുടകല്ലു കുടി, പ്ലാമല കുടി,…
Read More » -
Kerala
വാറ്റ് ചാരായവുമായി ഒരാള്‍ പിടിയില്‍
അടിമാലി: വാറ്റ് ചാരായവുമായി ഒരാള്‍ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പിടിയിലായി. അടിമാലി മച്ചിപ്ലാവ് സ്വദേശിയെയാണ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും…
Read More » -
Kerala
പേമരം വളവില്‍ അപകടത്തില്‍പ്പെട്ട ട്രാവലര്‍ കൊക്കയില്‍ നിന്നും ഉയര്‍ത്തി
അടിമാലി: മാങ്കുളം ആനക്കുളം റോഡില്‍ പേമരം വളവില്‍ അപകടത്തില്‍പ്പെട്ട ട്രാവലര്‍ കൊക്കയില്‍ നിന്നും ഉയര്‍ത്തി. കൂറ്റന്‍ ക്രെയിനിന്റെ സഹായത്താല്‍ ഇന്നലെ വൈകുന്നേരമാണ് വാഹനം കൊക്കയില്‍ നിന്നുയര്‍ത്തി റോഡിലെത്തിച്ചത്.…
Read More » -
Kerala
യാത്രാ ക്ലേശം രൂക്ഷം; വോട്ട് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി പ്രദേശവാസികള്‍
മൂന്നാര്‍: തകര്‍ന്ന് കിടക്കുന്ന റോഡ് യാത്രായോഗ്യമാക്കാത്തതില് പ്രതിഷേധിച്ച് മൂന്നാറില്‍ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി തൊഴിലാളി കുടുംബങ്ങള്‍. മാട്ടുപ്പെട്ടി ടോപ്പ്, തെന്മല, ഗുണ്ടുമല, അപ്പര്‍ ഗുണ്ടുമല, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന…
Read More » -
Kerala
മാങ്കുളത്ത് ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
മാങ്കുളം: മാങ്കുളത്ത് ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യവകുപ്പ്, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, എന്‍ എച്ച് എം, കൊച്ചിന് ക്യാന്‍സര്‍ റീജ്യണല്‍ സെന്റര്‍, ഐ…
Read More »