Local News
-
Kerala
ഹൈന്ദവനായ സെക്യൂരിറ്റി ജീവനക്കാരന് പള്ളി അങ്കണത്തിൽ അന്ത്യോപചാരം;ഒരുമയുടെ സന്ദേശം പകർന്ന് മണി യാത്രയായി.
ഇടുക്കി : തുറന്നു കിടന്ന പള്ളിയുടെ കവാടത്തിന് മുമ്പിൽ ആ കാവൽക്കാരൻ അന്ത്യയാത്രയ്ക്ക് ഒരുങ്ങിയെത്തി. ഇടവക വികാരിയും, അംഗങ്ങളും അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഹൈന്ദവ വിശ്വാസിയായ ആ…
Read More » -
Kerala
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര് കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി.എ, ഡി.ആര്…
Read More » -
Kerala
കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് സാങ്കേതികവിദ്യയിലൂടെ കൃഷിയെ ലാഭകരമാക്കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്
കാലാവസ്ഥവ്യതിയാനം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, അതിനെ അതിജീവിച്ച് കൃഷിയെ ലാഭകരമാക്കാന്‍ സാധിക്കുന്ന ഏറ്റവും നൂതനമായ സംവിധാനമാണ് മൈക്രോ ഇറിഗേഷന്‍ പദ്ധതിയെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി…
Read More » -
Kerala
ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കാൻ സർക്കാർ തയ്യാറാകണം; കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
അടിമാലി: ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു.…
Read More » -
Kerala
കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക. മുഴുവൻ…
Read More » -
Kerala
സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് BJPയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് BJP യിലേക്ക്. പാർട്ടി അംഗത്വം നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്.…
Read More » -
Kerala
കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ
സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും. ആറ് ലക്ഷം കോടി കടത്തിലാണ് കേരളം.കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്.…
Read More » -
Kerala
ഒഴുവത്തടം സ്വദേശി ദേവിയാർ പുഴയിൽ മുങ്ങി മരിച്ചു
അടിമാലി: അടിമാലി പത്താംമൈലിന് സമീപം ദേവിയാര്‍ പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒഴുവത്തടം സ്വദേശി നൂറോംതൊട്ടിയില് സജീവാണ് മരിച്ചത്. മീന്‍ പിടിക്കാനായി എത്തുയും തുടര്‍ന്ന് ഇയാളെ…
Read More » -
Health
ഇടുക്കി മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ മികച്ച നിലവാരത്തില്‍ എത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി മെഡിക്കല്‍ കോളേജിനെ മികച്ച നിലവാരത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ആശുപത്രിയില്‍ ഉടന്‍ തന്നെ കാത്ത് ലാബ്…
Read More » -
Kerala
വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി
ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി. വീണാ ജോര്‍ജിന്റെ ഭര്‍ത്താവായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം സിപിഐഎം…
Read More »