munnar
-
Kerala
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരും: ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍…
Read More » -
Kerala
ഉത്പാദനശേഷി വര്‍ധിപ്പിച്ച് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി; ഉദ്ഘാടനത്തിനൊരുങ്ങുന്നു…
മൂന്നാർ : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണം യാഥാര്‍ഥ്യമാകുന്നു. 60 മെഗാവാട്ടായി ഉത്പാദനം വര്‍ധിപ്പിച്ച പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി…
Read More » -
Kerala
മാട്ടുപ്പെട്ടി ഡാം തുറക്കാൻ സാധ്യത..
മൂന്നാർ : മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നു. ജലം പുറത്തേക്ക് മുഴുവൻ സാധ്യതയുള്ളതിനാൽ മുതിരപ്പുഴയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read More » -
Kerala
ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം, ജയിൽ മേധാവി പങ്കെടുക്കും
ഗോവിന്ദ ചാമി ജയിൽ ചാടിയതിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ്…
Read More » -
Kerala
ദേശിയപാത85ലെ നിര്‍മ്മാണപ്രതിസന്ധി; പ്രതിഷേധ മാര്‍ച്ചിന് പിന്തുണയുമായി കെ പി എം എസ്
അടിമാലി: ദേശിയപാത85ലെ നിര്‍മ്മാണപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 31ന് ബഹുജന പിന്തുണയോടെ എന്‍ എച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധമാര്‍ച്ചിന് പിന്തുണയുമായി കെ പി എം…
Read More » -
Health
മൂന്നാറില്‍ സര്‍ക്കാര്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട്
മൂന്നാറില്‍ സര്‍ക്കാര്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട്. മൂന്നാറിലും മറയൂരിലും വട്ടവടയിലുമൊക്കെയുള്ള സാധാരണക്കാര്‍ നിലവില്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയാണ് ചികിത്സ തേടുന്നത്. ഇതിന്…
Read More » -
Kerala
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിര്‍ത്തി നിര്‍ണ്ണയം; ഇടുക്കിയില്‍ ഒരു ഡിവിഷന് കൂടി
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് പുനര്‍വിജ്ഞാപനം ഇറക്കിയപ്പോള്‍ ഇടുക്കിയില്‍ ഒരു ഡിവിഷന് കൂടി. വെള്ളത്തൂവലാണ് പുതിയതായി രൂപീകരിച്ചിട്ടുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷന്. ഇതോടെ ജില്ലാ പഞ്ചായത്തില്‍…
Read More » -
Kerala
അടിമാലി പഞ്ചായത്തിലെ തുമ്പിപ്പാറകുടി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
അടിമാലി: അടിമാലി പഞ്ചായത്തിലെ തുമ്പിപ്പാറകുടി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം.വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കാട്ടാന കൂട്ടും തമ്പടചിച്ചിരിക്കുകയായണ്. ഇതില്‍ ഉള്‍പ്പെട്ട കുട്ടികൊമ്പനാണ് നിലവില്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ…
Read More » -
Kerala
ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു.
ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു.എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം…
Read More »