munnar
-
Kerala
അടിമാലി അപ്സരാകുന്നിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നെടുങ്കണ്ടം സ്വദേശി പ്രദീപ് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അടിമാലി ടൗണിന് സമീപം അപ്സരാകുന്നിൽ തോട്ടിൽ പ്രദീപിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം സ്വദേശിയെങ്കിലും മേസ്തിരിപ്പണിക്കാരനായ പ്രദീപ് കഴിഞ്ഞ കുറച്ചധികം കാലമായി അടിമാലിയിലാണ് താമസിച്ച് വന്നിരുന്നത്.…
Read More » -
Business
സംസ്ഥാനത്ത് പാൽ വില കൂടുമോ? ലിറ്ററിന് 60 രൂപയാക്കണമെന്ന് ആവശ്യം; തീരുമാനം ഇന്ന്
സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരം എറണാകുളം മലബാർ…
Read More » -
Kerala
അടിമാലി അപ്സര കുന്നിലെ തോട്ടിൽ മൃതദേഹം കണ്ടെത്തി.
അടിമാലി : അടിമാലി അപ്സര കുന്നിലെ തോട്ടിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി അപ്സരാകുന്നിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.…
Read More » -
Kerala
ലോഡുമായിഎത്തിയ ലോറി ഡ്രൈവർക്ക് മർദ്ദനം:കോൺഗ്രസ്സ് നേതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ
അടിമാലി പ്രിയദർശനി കോളനി ചേന്നാട്ട് വീട്ടിൽ സുമേഷിനാണ് മർദനമേറ്റത്.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ലോഡ് ഇറക്കുന്നതിനായി ലോറി മാറ്റിയിടുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യൂണിയൻ…
Read More » -
Kerala
ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണത്തോടെ അനുമതി
ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ മാസം 5 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച (ജൂലൈ 16) മുതല്‍ ഘട്ടം ഘട്ടമായി…
Read More » -
Education and career
സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിക്കും; പൊതു മാനദണ്ഡം തയ്യാറാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
പാദപൂജ വിവാദങ്ങൾക്കിടെ സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പ്.സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.…
Read More » -
Business
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍
മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ…
Read More » -
Kerala
ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: കല്ലാറിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. ഇടുക്കി അടിമാലി കല്ലാറിലാണ് സംഭവം. കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ചക്ക ഇടുന്നതിനു ഇടയിൽ ഇരുമ്പ്…
Read More » -
Kerala
ഇടുക്കിയിൽ ആദ്യമായി നടക്കുന്ന അഷ്ടലക്ഷ്മി മഹായാഗത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
അടിമാലി: ഇടുക്കിയിൽ ആദ്യമായി നടക്കുന്ന അഷ്ടലക്ഷ്മി മഹായാഗത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.ദേവിയാർ കിരാത ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ അഷ്ടലക്ഷ്മി മഹായാഗം സെപ്റ്റംബർ 19 മുതൽ 29 വരെയാണ് നടത്തുന്നത്. സാധാരണ…
Read More »