Snake bite
-
Kerala
സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരു മരണം കൂടി; ഇടുക്കി കാഞ്ഞാര്‍ സ്വദേശിക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് ഒരാള്‍ മരിച്ചു. കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കണ്ണൂര്‍…
Read More »