KeralaLatest NewsLocal news

പീരുമേട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പീരുമേട് തട്ടാത്തികാനത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശക്തമായ മൂടൽമഞ്ഞും മഴയും ആണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടമായ വാഹനം റോഡിന്റെ അരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!