KeralaLatest News

ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫി; അറിയാതെ സംഭവിച്ചത്, ക്ഷമിക്കാം എന്ന് മന്ത്രി; നടപടി ശാസനയില്‍ അവസാനിപ്പിച്ച് പരിയാരം മെഡിക്കല്‍ കോളജ്

ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ക്ക് എതിരെ കടുത്ത നടപടിയില്ല. അറിയാതെ സംഭവിച്ചത്, ക്ഷമിക്കാം എന്ന് മന്ത്രി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ നടപടി ശാസനയില്‍ അവസാനിപ്പിച്ച് പരിയാരം മെഡിക്കല്‍ കോളജ്. വീഴ്ച ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി.

അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ചു പേര്‍ക്കെതിരെയും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!