
രാജാക്കാട്: രാജാക്കാട് മുൻ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് എം രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ ഷാജി ജോസഫ് വയലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ മോട്ടർ പുരയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ മോട്ടർ പുരയിൽ നിന്നും പുക ഉയരുന്നത് ശ്രെദ്ധയിൽപ്പെട്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു



