KeralaLatest NewsLocal news

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തിയ 5 ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഇടിമിന്നലേറ്റു

ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തിയ അഞ്ച് ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഇടിമിന്നലേറ്റ് പരിക്ക്. ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ സിപിഒ അൻസാർ, തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57), ലോകമണി(59), കാളി അമ്മാൾ(51), തൃശൂർ സ്വദേശിനി രമ്യ(36) എന്നിവർക്കാണ് പരിക്കേറ്റത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!