Education and careerLocal news

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പൊതു വിദ്യാലയം എന്ന ഖ്യാതി നിലനിർത്തി കല്ലാർ സ്കൂൾ.


ഇടുക്കി : ഒരു സമയത്ത് 3000ത്തിലധികം വിദ്യാർഥികൾ പഠിച്ചുകൊണ്ടിരുന്ന വിദ്യാലയമാണ് കല്ലാർ സ്കൂൾ.ഭൗതിക സാഹചര്യങ്ങളും പഠന നിലവാരവും ഉയർത്തിയതോടുകൂടി ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്ന കാഴ്ചയാണ് സ്കൂളിൽ ഉള്ളത്. എസ്എസ്എൽസിയിലും പ്ലസ്ടുവിലുമായി ഓരോ വർഷവും ഇവിടെ നിന്നും പഠിച്ചറങ്ങുന്നത് 300 മുതൽ 600 വരെ വിദ്യാർഥികളാണ്. എന്നാൽ അടുത്ത അധ്യയന വർഷം ആകുമ്പോൾ ഇത്രയും തന്നെ കുട്ടികൾ പുതുതായി സ്കൂളിലേക്ക് ചേരുന്നു എന്നുള്ളതാണ് പ്രത്യേകത. സ്കൂളിൻറെ നിലവാരമാണ് ഇതിന് കാരണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്

എന്താണെങ്കിലും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാലയം നാടിന് അഭിമാനമായി നിലകൊള്ളുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!