KeralaLatest NewsLocal news

കാലവര്‍ഷം: വനിതാ കമ്മീഷന്‍ അദാലത്ത് മാറ്റി

കേരള വനിതാ കമ്മീഷന്‍ മേയ് 29ന് കുമളി വ്യാപാരഭവനില്‍ സംഘടിപ്പിക്കാനിരുന്ന ഇടുക്കി ജില്ലാതല അദാലത്ത് കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!