കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം അഞ്ചാംമൈലിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്.. ആളപായമില്ല.