KeralaLatest NewsLocal news

മദ്ധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

ചാലിസിറ്റിക്ക് സമീപം തോട്ടിൽ മദ്ധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതോട് വേലംകുന്നേൽ ജോയിയുടെ (52 ) മൃതദേഹമാണ് കണ്ടെത്തിയത്. വഴിയാത്രക്കാർ ആണ്ക ആദ്യം മൃതദേഹം കണ്ടത്.

വൈദ്യുതാഘാതമേറ്റതാകം മരണ കാരണം എന്നാണ് നിഗമനം. വൈദ്യുതി ലൈനിൽ നിന്നും കേബിൾ ബന്ധിപ്പിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതായി കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!