Latest NewsLocal news

മൂന്നാർ ഉടുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ കാട്ടാനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രകൻ.

മൂന്നാർ : മൂന്നാർ ഉടുമൽപേട്ട അന്തർ സംസ്ഥാന പാതയിലാണ് കാട്ടാനയുടെ മുന്നിൽ നിന്നും ബൈക്ക് യാത്രികൻ തലനാഴിയ്ക്ക് രക്ഷപ്പെട്ടത്. അന്തർ സംസ്ഥാന പാത എസ് വളവിനും പൊങ്കനോടക്കും ഇടയിലാണ് സംഭവം നടന്നത് . റോഡിൽ നിലയുറപ്പിച്ചിരുന്ന വിരികൊമ്പൻ എന്ന കാട്ടാനയുടെ അടുത്തേക്ക് ബൈക്ക് യാത്രികനായ യുവാവ് ബൈക്കുമായി എത്തുകയായിരുന്നു. ആന ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ബൈക്ക് താഴെയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു. തലനാരിഴക്കാണ് യുവാവ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!