KeralaLatest NewsLocal news

അമ്മയുടെ പേരിൽ ഒരു മരം പദ്ധതിയുമായി ഭാരതീയ ജനതാ പാർട്ടി…

അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതിക്കാണ് ഇത്തവണത്തേ ലോക പരിസ്ഥിതി ദിനപരിപാടികൾക്ക് ബിജെപി ഇടുക്കി ജില്ലാ കമ്മറ്റി തുടക്കമിട്ടിരികുന്നത്. ഒരു കുടുംബം ഒരു മരമെങ്കിലും നട്ട് പരിപാലിക്കണമെന്നാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്ന് എന്ന് പരിപാടി ഉത്ഘാടനം ചെയ്ത ബി.ജെ.പി. ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.സി. വർഗ്ഗീസ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണവും നടത്തി. .
പ്രധാനമന്ത്രി പദത്തിൽ 12 വർഷം പൂർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര യോഗാ ദിനാചരണം, കേന്ദ്ര സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ, സംവാദങ്ങൾ ഉൾപ്പെടെ ജൂൺ 21 യോഗാ ദിനം വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും വി.സി. വർഗ്ഗിസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!