Latest NewsLocal news

യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നടത്തി.

ഇടുക്കി : യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കഞ്ഞിക്കുഴിയിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നടത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ അനന്ദു മങ്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ വി മനുപ്രസാദ് ഉത്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ്‌ വിസി വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, വൈസ് പ്രസിഡന്റ്‌ അഡ്വ അർജുൻ, സംസ്ഥാന സമതി അംഗം പിഎസ് ശ്രീഹരി, ജില്ലാ ജനറൽ സെക്രട്ടറി ഗൗതംകൃഷ്ണ ജെ, വൈസ് പ്രസിഡന്റ്‌ രഞ്ജിത് കാലാച്ചിറ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ജില്ലാ സെക്രട്ടറി ബിന്ദു അഭയൻ, മണ്ഡലം പ്രസിഡന്റ്‌ ലീനാ രാജു, പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ വിൻസെന്റ് ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!