KeralaLatest NewsLocal news

കേരള സംസ്ഥാന ചിക്കൻ വ്യാപാരസമിതി ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയിൽ നടന്നു.

അടിമാലി : കേരള സംസ്ഥാന ചിക്കൻ വ്യാപാരസമിതിയുടെ ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയിൽ നടന്നു. അടിമാലി ചിക്കൻ സമിതി ഓഫീസിൽ നടന്ന പരിപാടി സമിതി ജില്ലാ പ്രസിഡണ്ട് റോജി പോൾ ഉദ്ഘാടനം ചെയ്തു..

സംസ്ഥാന പ്രസിഡന്റ് കെ എസ് ജോപ്പൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സമിതിയുടെ അംഗത്വ കാർഡ് വിതരണവും നടന്നു. പരിപാടിയിൽ ചിക്കൻ വ്യാപാരസമിതി ജില്ലാ പ്രസിഡന്റ് സോമൻ അധ്യക്ഷത വഹിച്ചു. പി എസ് ഉസ്മാൻ , റഫീഖ്, കെ വി റഷീദ്, മുനീർ പാലിചേരി തുടങ്ങിയവർ പരിപാടിയില പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!