Adimali bureau
-
Kerala
വീടു കുത്തിത്തുറന്ന് 2 ലക്ഷം രൂപ കവർന്ന മോഷ്ടാവിനെ കുമളി പോലീസ് വിജയവാഡയിൽ നിന്നും പിടികൂടി .
ഇടുക്കി : കുമളി, ചെങ്കരയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച അസം സ്വദേശിയെ വിജയവാഡയിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു. അസം ദറാങ്ങ് ജില്ലയിലെ ഫക്കിർ…
Read More » -
Kerala
മോഷണം നടത്തി മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ മോഷ്ടാവ് കട്ടപ്പന പോലീസിന്റെ പിടിയിലായി.
ഇടുക്കി : കട്ടപ്പന പുതിയ ബസ്ററാന്റിലെ അശോകാ ലോട്ടറി കടയുടെ പൂട്ടു പൊളിച്ച് 1 ലക്ഷം രൂപയും, 3.5 ലക്ഷം രൂപ വില വരുന്ന ലോട്ടറി ടിക്കററുകളും…
Read More » -
Kerala
കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന KSRTC ബസും മീൻ ലോറിയും തൃശൂരിൽ വച്ച് കൂട്ടിയിടിച്ചു; ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്ക്
തൃശൂർ പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റു.…
Read More » -
Kerala
ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്; അച്ഛനും മകളും തമ്മില്‍ തര്‍ക്കമുണ്ടായി; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ്മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍. ഹാളില്‍ വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില്‍…
Read More » -
Kerala
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ…
Read More » -
Kerala
വിനോദ സഞ്ചാര മേഖലയിലുള്ളവരുമായി കളക്ടറുടെ കൂടിക്കാഴ്ച
ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ജില്ലാ കളക്ടര്‍ ജൂലൈ 8 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച…
Read More » -
Education and career
ടെക്നിക്കല്‍ തസ്തികയില്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ടര്‍ണിങ്, പ്ലംബിങ്, ഹൈഡ്രോളിക്, എന്നീ വിഭാഗത്തില്‍…
Read More » -
Kerala
പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ! എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ആരോപണം
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് പരാതി. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയ്ക്കാണ് ദുരവസ്ഥയുണ്ടായത്.…
Read More » -
Kerala
കുറ്റിയാര്‍വാലിയില്‍ മഴപെയ്യുന്നതോടെ വീടുകള്‍ക്കരികില്‍ വെള്ളക്കെട്ട് രൂപം കൊള്ളുന്നത് പ്രതിസന്ധിയാകുന്നു
മൂന്നാര്‍: തോട്ടം തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ച കുറ്റിയാര്‍വാലിയില്‍ മഴപെയ്യുന്നതോടെ വീടുകള്‍ക്കരികില്‍ വെള്ളക്കെട്ട് രൂപം കൊള്ളുന്നതായി പരാതി. വീടുകള്‍ക്ക് ഇടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ വൈദ്യുതി…
Read More » -
Kerala
അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
അടിമാലി: കേരളസ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിലൊക്കെയും നടന്ന പ്രതിഷേധങ്ങളുടെ…
Read More »