Adimali bureau
-
Kerala
ശക്തമായ കാറ്റും മഴയും: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം
സംസ്ഥാനത്തുടനീളമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ. നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും…
Read More » -
Kerala
രാജകുമാരിയിൽ വീടിന് മുകളിലേയ്ക് മരം വീണു
ഇടുക്കി: രാജകുമാരിയിൽ വീടിന് മുകളിലേയ്ക് മരം വീണു. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലാണ് മരം കടപുഴകി വീണത്. രാജകുമാരി പഞ്ചായത്ത് ഓഫിസിന് സമീപം താമസിയ്ക്കുന്ന പാറയ്ക്കൽ മേരിയുടെ…
Read More » -
Business
കൊച്ചി തീരത്തെ കപ്പൽ അപകടം; യോഗം വിളിച്ച് സംസ്ഥാന സർക്കാർ
കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ മുങ്ങിയതിന് പിന്നാലെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ചീഫ്…
Read More » -
Kerala
ഇടുക്കിയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു.
ഇടുക്കി: ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം…
Read More » -
Business
കൊച്ചി തീരത്തെ കപ്പൽ അപകടം; കപ്പൽ മുങ്ങുന്നു; മൂന്ന് നാവികരേയും പുറത്തെത്തിച്ചു
കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ കടലിൽ കൂടുതൽ മുങ്ങുന്നു. കപ്പലിലെ മൂന്ന് നാവികരേയും പുറത്തെത്തിച്ചു.…
Read More » -
Kerala
മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു; ആറുകളിൽ ജലനിരപ്പ് ഉയരും
ഇടുക്കി ജില്ലയിലെ മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആറ് ഷട്ടറുകളിൽ 5 എണ്ണം ആണ് തുറന്നത്.തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും. സംഭവവുമായി…
Read More » -
Entertainment
വേടനെതിരെ NIAയ്ക്ക് പരാതി നൽകിയ സംഭവം; ‘പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകി’; BJP സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
റാപ്പർ വേടനെതിരെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമർ എൻഐഎക്ക് പരാതി നൽകിയതിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും എന്ത് അടിസ്ഥാനത്തിലാണ് എൻഐഎയ്ക്ക് പരാതി നൽകിയതെന്നും സംസ്ഥാന…
Read More » -
Kerala
മഴയ്ക്ക് ഇന്നും കുറവുണ്ടാകില്ല; അനാവശ്യ യാത്രകൾ ഒഴിവാക്കണം, ജാഗ്രത പാലിക്കണം’; മന്ത്രി കെ രാജൻ
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് കുറവുണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 85 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ…
Read More » -
Kerala
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം; കൺട്രോൾ റൂമുകൾ തുറന്നു
അതിശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കി രാമക്കൽ മേട്ടിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര ദിണ്ഡിഗൽ ദേശീയപാതയിൽ ഇന്നലെ രാത്രി…
Read More » -
Kerala
സംസ്ഥാനത്ത് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ഒൻപത് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ…
Read More »