Adimali bureau
-
Kerala
മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ…
Read More » -
Latest News
ഭൂമിക്ക് ചുറ്റും കൃത്രിമ ഉപഗ്രഹങ്ങളുടെ തിക്കും തിരക്കും ; ആശങ്ക അറിയിച്ച് ശാസ്ത്രലോകം
ഭൂമിക്ക് ചുറ്റും കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം കൂടുന്നതായുള്ള മുന്നറിയിപ്പ് നൽകി ഗവേഷകർ . ഈ വർഷത്തെ കണക്കനുസരിച്ച് ഭൂമിക്ക് ചുറ്റും 11700 സജീവ ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ട്.…
Read More » -
Education and career
PSC നിയമനത്തിൽ കേരളം മുന്നിൽ, രാജ്യത്തെ ആകെ നിയമനത്തിൽ 38% കേരളത്തിൽ’; മുഖ്യമന്ത്രി
സാമൂഹ്യ പുരോഗതിയാണ് കേരളം ഉയർത്തി പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ടാം പിണറായി സർക്കാർ 4 വർഷം പൂർത്തിയാക്കി. വികസനത്തിന്റെ 9 വർഷങ്ങൾ പിന്നിട്ടു. സർവതല സ്പർശി ആയ…
Read More » -
Kerala
കല്യാണിക്ക് വിട നൽകി നാട്; മൂന്ന് വയസുകാരിയുടെ സംസ്കാരം പൂർത്തിയായി
അമ്മ പുഴയിലെറിഞ്ഞ് കൊന്ന എറണാകുളം തിരുവാങ്കുളത്തെ കല്യാണിക്ക് നൊമ്പരത്തോടെ വിട നൽകി നാട്. നൂറു കണക്കിനാളുകളാണ് കല്യാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വൈകിട്ട് തിരുവാണിയൂർ പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം.…
Read More » -
Kerala
വൈദ്യുതി മുടക്കത്തില്‍ പൊറുതിമുട്ടി കുരങ്ങാട്ടിയിലെ കുടംബങ്ങള്‍
അടിമാലി: വൈദ്യുതിമുടക്കത്തില്‍ പൊറുതിമുട്ടി കുരങ്ങാട്ടിയിലെ കുടംബങ്ങള്‍.vഅടിക്കടിയുള്ള വൈദ്യുതി മുടക്കം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. രാത്രികാലത്ത് കുട്ടികളുടെ പഠനത്തെ ഉള്‍പ്പെടെ വൈദ്യുതി മുടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രശ്ന പരിഹാരം…
Read More » -
Kerala
കൊമ്പൊടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് നാലംഗ കുടുംബം മരിച്ച സംഭവം; ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാവശ്യം
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്ത് മരിച്ചതിലെ ദുരൂഹതയും ആശങ്കയും ഒഴിവാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാകുന്നു. നിലവില്‍ ഇക്കാര്യത്തില്‍ പോലീസിന്റെ അന്വേഷണം തുടരുന്നുണ്ട്. പക്ഷെ…
Read More » -
Kerala
അടിമാലിയില്‍ പൊതു ശ്മശാനം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അടച്ചു പൂട്ടിയിട്ട് 2 മാസം പിന്നിട്ടു
അടിമാലി: കുമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി പഞ്ചായത്തിന്റെ ആധുനിക പൊതു ശ്മശാനം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അടച്ചു പൂട്ടിയിട്ട് 2 മാസം പിന്നിടുന്നു. ഇതോടെ നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരുടെ മരണാനന്തര…
Read More » -
Kerala
ഇറച്ചില്‍ പാറയില്‍ മണ്ണ് നീക്കാന്‍ വഴിയൊരുങ്ങുന്നു; ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
മൂന്നാര്‍: കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍പെട്ട ദേവികുളം ഇറച്ചില്‍ പാറയില്‍ കഴിഞ്ഞ വര്‍ഷം മലയിടിഞ്ഞുണ്ടായ മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ…
Read More » -
Kerala
മധ്യവേനല്‍ അവധി അവസാനിക്കാറായതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; കുരുക്ക്
മൂന്നാര്‍: മധ്യവേനല്‍ അവധി അവസാനിക്കാറായതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുകയാണ് നാട്ടുകാരും സഞ്ചാരികളും. ഓരോ വര്‍ഷവും മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്.…
Read More » -
Kerala
മൂന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേറ്റു
മൂന്നാര്‍: മൂന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേറ്റു. മൂന്നാര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നെല്‍സണ്‍, ഒപ്പം ആറ് വൈസ്…
Read More »