Adimali bureau
-
Kerala
അടിമാലി പീച്ചാടിന് സമീപം ഏലത്തോട്ടത്തിൽ മരം വീണ് എസ്റ്റേറ്റ് സൂപ്രവൈസർക്ക് ദാരുണാന്ത്യം. ഒരു തൊഴിലാളിക്ക് പരിക്ക്
മാങ്കുളം: അടിമാലി പീച്ചാടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. എസ്റ്റേറ്റിലെ സൂപ്രവൈസറും ആനവിലാസം ചെങ്കര സ്വദേശിയുമായ കല്ലുമേട് പുതുവൽ സതീഷ് കുമാറാ(46)ണ് മരണപ്പെട്ടത്.…
Read More » -
Kerala
നാട്ടിക ദീപക് വധക്കേസ്; വിചാരണ കോടതി വെറുതെ വിട്ട അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കൊച്ചി: ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി ജി ദീപക് കൊല്ലപ്പെട്ട കേസിൽ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഹൈക്കോടതി…
Read More » -
Kerala
വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവം; മൂന്ന് പ്രസവം വീട്ടിൽ വെച്ച് നടത്തി; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്…
Read More » -
Kerala
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ…
Read More » -
Kerala
മുവാറ്റുപുഴയിൽ എം. ഡി. എം. എ. യുമായി യുവാക്കൾ അറസ്റ്റിൽ
മുവാറ്റുപുഴ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് മുതൽ തുടങ്ങിയ ലഹരി വേട്ടയിൽ മൂവാറ്റുപുഴയിൽ നിന്നും നാല് യുവാക്കൾ പിടിയിലായി. ചാലക്കുടി പോട്ടയിൽ നിന്നും നഗരത്തിലെ പ്രമുഖ…
Read More » -
Kerala
കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; തൊടുപുഴ സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം
എംസി റോഡിൽ കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർക്ക് ഗുരുതര…
Read More » -
Kerala
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; വിളിച്ചത് വയോധികയുടെ മൃതദേഹം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട്; ആംബുലൻസ് ഡ്രൈവർ
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആംബുലൻസ് ഡ്രൈവർ. യുവതിയുടെ ഭർത്താവ് സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചത് തെറ്റിദ്ധരിപ്പിച്ചെന്ന് ആംബുലൻസ് ഡ്രൈവർ അനിൽ പറഞ്ഞു.…
Read More » -
Business
രാജ്യത്ത് പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കൂട്ടി
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും.അതേസമയം ചില്ലറ വില്പനയിൽ…
Read More » -
Kerala
പാചക വാതക സിലിണ്ടറിന് വിലകൂട്ടി; 50 രൂപ വർദ്ധിപ്പിച്ചു
പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഉജ്വല പദ്ധതി പ്രകാരമുള്ള എൽപിജിയുടെ വില 550 രൂപയാകും. ഉജ്വലയ്ക്ക് കീഴിൽ 14.2 കിലോഗ്രാം എൽപിജിയുടെ വില…
Read More » -
Kerala
ഹൈറേഞ്ചില്‍ ചക്ക മൂപ്പെത്തിത്തുടങ്ങി; ഓരോ വര്‍ഷവും പാഴാകുന്നത് ലക്ഷക്കണക്കിന് രൂപയുടെ ചക്ക
അടിമാലി: വേനല്‍മഴ ലഭിച്ചതോടെ ഹൈറേഞ്ചില്‍ ചക്ക മൂപ്പെത്തിത്തുടങ്ങി. ഓരോ മഴക്കാലത്തും ചക്കമൂപ്പെത്തി പഴുത്ത് നിലത്ത് വീണ് ചീഞ്ഞ് പോകുന്ന കാഴ്ച്ച ഹൈറേഞ്ചുകാര്‍ക്ക് സുപരിചിതമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി…
Read More »