Adimali bureau
-
Business
രാജ്യത്ത് പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കൂട്ടി
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും.അതേസമയം ചില്ലറ വില്പനയിൽ…
Read More » -
Kerala
പാചക വാതക സിലിണ്ടറിന് വിലകൂട്ടി; 50 രൂപ വർദ്ധിപ്പിച്ചു
പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഉജ്വല പദ്ധതി പ്രകാരമുള്ള എൽപിജിയുടെ വില 550 രൂപയാകും. ഉജ്വലയ്ക്ക് കീഴിൽ 14.2 കിലോഗ്രാം എൽപിജിയുടെ വില…
Read More » -
Kerala
ഹൈറേഞ്ചില്‍ ചക്ക മൂപ്പെത്തിത്തുടങ്ങി; ഓരോ വര്‍ഷവും പാഴാകുന്നത് ലക്ഷക്കണക്കിന് രൂപയുടെ ചക്ക
അടിമാലി: വേനല്‍മഴ ലഭിച്ചതോടെ ഹൈറേഞ്ചില്‍ ചക്ക മൂപ്പെത്തിത്തുടങ്ങി. ഓരോ മഴക്കാലത്തും ചക്കമൂപ്പെത്തി പഴുത്ത് നിലത്ത് വീണ് ചീഞ്ഞ് പോകുന്ന കാഴ്ച്ച ഹൈറേഞ്ചുകാര്‍ക്ക് സുപരിചിതമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി…
Read More » -
Kerala
ഹൈറേഞ്ചില്‍ ഇഞ്ചിക്കൃഷി വിസ്മൃതിയിലേക്ക്
അടിമാലി: ഹൈറേഞ്ചില്‍ ഇഞ്ചിക്കൃഷി വിസ്മൃതിയിലേക്ക്. വിലക്കുറവും കാലാവസ്ഥാവ്യതിയാനവും മൂലം കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറുകയാണ്.നഷ്ടം ബാക്കിയാക്കി ഇഞ്ചി കൃഷി മലയിറങ്ങി തുടങ്ങിയെന്നാണു കര്‍ഷകര്‍ പറയുന്നത്. തൊട്ടു മുന്‍വര്‍ഷങ്ങളില്‍…
Read More » -
Kerala
മൂന്നാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
മൂന്നാര്‍: മൂന്നാര്‍ ടൗണിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം തടയാന്‍ ശ്രമിച്ച കാവല്‍ക്കാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് തമിഴ്നാട്ടില്‍ നിന്നും പിടികൂടി. മേട്ടുപ്പാളയം ഒട്ടന്തുറൈ…
Read More » -
Kerala
കാട്ടാന ആക്രമണം; മറയൂരില്‍ ഒരാള്‍ക്ക് പരിക്ക്
മൂന്നാര്‍: മറയൂര്‍ മേഖലയില്‍ കാട്ടാന ആക്രമണം അവസാനിക്കുന്നില്ല. പെരടിപ്പള്ളം സ്വദേശി മുനിയസ്വാമിക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. മകളുടെ വീട്ടില്‍ നിന്നും പാമ്പന്പാറയിലെ പണിസ്ഥലത്തേക്ക് പോയ…
Read More » -
Latest News
എസി കറന്റ് ബില്ല് കൂട്ടിയോ? എങ്കിൽ ഇതാണ് പ്രശ്നം
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ എസി ഉപയോഗിക്കുമ്പോൾ അമിതമായി കറന്റ് ബില്ല് വരില്ല. 1. എസി വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് നോക്കി വാങ്ങാം. വാങ്ങുമ്പോൾ ബി.ഇ.ഇ സ്റ്റാർ ലേബൽ ഉണ്ടോ എന്ന്…
Read More » -
Kerala
ചുറ്റികയുമായി എത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം
സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം. ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് യുവാവ് ഗുണ്ടായിസം കാണിച്ചത്. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി…
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, ‘വിചാരണ അവസാനഘട്ടത്തിൽ’,
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവർഷം മുമ്പാണ്…
Read More » -
Kerala
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; നാലുപേര്‍ക്ക് വെട്ടേറ്റു
കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു. നാലാം മൈൽ സ്വദേശി ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ…
Read More »