Adimali bureau
-
Kerala
പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് മരണം
അടിമാലി: പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. പന്നിയാർകുട്ടിസ്വദേശികളായ ബോസ്, റീനാ ദമ്പതികളും ബന്ധുവായ എബ്രഹാമുമാണ് മരിച്ചത്…
Read More » -
Kerala
ഉടുമ്പൻചോലയിൽ ചാരായവേട്ട; 245ലിറ്റർ ചാരായം കണ്ടെടുത്തു
അടിമാലി: അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ചാരായവേട്ട ഒരാൾ പിടിയിൽ. ഉടുമ്പൻചോല കട്ടേക്കാനം ഭാഗത്ത് നിന്നും 245 ലിറ്റർ വാറ്റ് ചാരായവുമായി അടിമാക്കൽ വീട്ടിൽ ചക്രപാണി…
Read More » -
Kerala
അടിമാലി ഗ്രാമപഞ്ചായത്തിലെ പഴമ്പള്ളിച്ചാല്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ പഴമ്പള്ളിച്ചാല്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് അടിമാലി ഗ്രാമപഞ്ചായത്തിലെ പഴമ്പള്ളിച്ചാല്‍ മേഖല. വേനല്‍ കനത്തതോടെ ഇവിടെയും കാട്ടാന…
Read More » -
Kerala
വിനോദ സഞ്ചാര ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ധനസഹായം
മൂന്നാര്‍: മൂന്നാര്‍ എക്കോപോയിന്റിന് സമീപം വിനോദ സഞ്ചാര ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ധനസഹായം .കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു മൂന്നാര്‍ എക്കോപോയിന്റില്‍ വിദ്യാര്‍ത്ഥികളായ…
Read More » -
Kerala
ദേശപ്പെരുമയേറ്റി അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ മഹാഅന്നദാനം.
അടിമാലി: അടിമാലിയുടെ ദേശപ്പെരുമയേറ്റി അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള മഹാഅന്നദാനം. ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം അവസാന ദിവസങ്ങളിലേക്കടക്കുമ്പോഴും ഒന്നാം ഉത്സവം മുതല്‍ അടിമാലിയുടെ…
Read More » -
Kerala
റോഡ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ചതായി പരാതി
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഇരുന്നൂറേക്കര്‍ മേഖലയിലെ മില്ലുംപടി ഐ റ്റി സി ജംഗ്ഷന് റോഡ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ചതായി പരാതി.…
Read More » -
Kerala
വനംവകുപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ മൂന്നാറിലെ സി പി ഐ പ്രാദേശിക നേതൃത്വം
മൂന്നാര്‍:ദേവികുളം താലൂക്കില്‍ വന്യമൃഗ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ വനംവകുപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ മൂന്നാറിലെ സി പി ഐ പ്രാദേശിക നേതൃത്വം. പ്രതിരോധ നടപടികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ മാത്രമാണ്…
Read More » -
Kerala
എക്കോപോയിന്റിന് സമീപം അപകടത്തില്‍പ്പെട്ട ബസിന്റെ സ്പീഡ് ഗവേണര്‍ പ്രവര്‍ത്തന രഹിതമാക്കിയ നിലയിലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ്
മൂന്നാര്‍: മൂന്നാര്‍ എക്കോപോയിന്റിന് സമീപം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാര ബസിന്റെ സ്പീഡ് ഗവേണര്‍ പ്രവര്ത്തനരഹിതമാക്കിയനിലയിലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തില്‍പ്പെട്ട ബസ് ഉയര്‍ത്തിയ ശേഷം…
Read More » -
Kerala
പാറത്തോട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 27ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും
അടിമാലി: പാറത്തോട് മേഖലയിലും പരിസരപ്രദേശങ്ങളിലും മദ്യം മയക്കുമരുന്ന് മാഫിയകള്‍ സ്വരൈ്യവിഹാരം നടത്തുന്നുവെന്നും ഇത് പ്രദേശത്തെ ആളുകളുടെ സ്വരൈ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമാണ് പാറത്തോട് ജനകീയ സമിതിയുടെ ആക്ഷേപം.പാറത്തോട് പള്ളി…
Read More » -
Kerala
കല്ലാര്‍കുട്ടി ഡാമില്‍ നിന്നും വെള്ളം പുറത്തേക്കൊഴുക്കും
അടിമാലി: അറ്റകുറ്റപ്പണികള്‍ക്കായാണ് നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് ഈ മാസം 27ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്.അണക്കെട്ടില്‍ ടണലിന് മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന…
Read More »