Crime
-
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര…
Read More » -
നശിക്കാന്‍ വിടില്ല; തൂഫാന് ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം; പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കള്‍; 5353 കേസുകള്‍
ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള തൂഫാന് ദ നാര്‍കോ ഹണ്ട് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം. 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് ദൗത്യത്തിലൂടെ ഇതുവരെ പൊലീസ്…
Read More » -
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ കരിങ്കുന്നം പോലീസിന്റെ പിടിയിൽ.
കരിങ്കുന്നം കഴിമറ്റം ഭാഗത്തുള്ള പെട്ടിക്കടയുടെ തട്ടിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 105 പാക്കറ്റ് ഹാൻസുമായി അസം സ്വദേശിയായ റിയാജുൽ ഹഖ് (19), കരിങ്കുന്നം നെല്ലാപ്പാറ ഭാഗത്ത് പെട്ടിക്കടയുടെ തട്ടിനടിയിൽ…
Read More » -
പുതിയ തട്ടിപ്പ് : വ്യാജ ലോട്ടറിയിൽ വീഴരുതേ…
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരും ലോഗോയും വിശ്വാസ്യതയും ദുരുപയോഗം ചെയ്ത് ഓൺലൈനിലൂടെ വ്യാജ ലോട്ടറി പദ്ധതികൾ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. പ്രത്യേകിച്ച് സാധാരണക്കാരെയും ദിനവേതന…
Read More » -
ഇടുക്കി കാന്തല്ലൂരില്‍ നാലുവയസുകാരന് ക്രൂരമര്‍ദ്ദനം; അക്രമികളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു
മൂന്നാർ : മൂന്നാർ കാന്തല്ലൂരില്‍ നാലുവയസുളള കുട്ടിക്ക് ക്രൂര മര്‍ദ്ദനം. ചെന്നെയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ കൂട്ടത്തില്‍ തന്നെ ഉണ്ടായിരുന്ന കുട്ടിയെയാണ് രണ്ട് യുവാക്കള്‍…
Read More » -
ലഹരിക്കായി ചെറിയ അണലികളെ ഉപയോഗിക്കുന്നു എന്ന് ഞാന്‍ പറഞ്ഞത് ശരിയല്ല, ഡോ. ഷിംനയുടെ തിരുത്ത് സ്വീകരിക്കുന്നു: രമേശ് ചെന്നിത്തല
ലഹരിയ്ക്കായി പാമ്പുകളെ ഉള്‍പ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താന്‍ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിഷപാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി ചെറിയ…
Read More » -
ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു, യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ, ദാരുണ സംഭവം തൃശ്ശൂരിൽ
തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലാണ് ഈ ലോഡ്ജുള്ളത്. 108ാം…
Read More » -
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കും: ഉറവിടവും വിതരണ ശൃംഖലയും ഒരുപോലെ ഇല്ലാതാക്കും; DGP
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സാങ്കേതിക ഉപയോഗിച്ച് ലഹരി മാഫിയയ്ക്കെതിരെ തൂഫാൻ ദി നാർക്കോ ഹണ്ട് നടപടികൾ സ്വീകരിക്കുന്നു.…
Read More » -
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ
പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ. എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആയിരുന്നു പരിശോധന. ANTI…
Read More » -
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് അഞ്ചു വർഷം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് അഞ്ചു വർഷം. പ്രതിയെന്ന് പോലീസ് ആദ്യം കണ്ടെത്തിയ അർജുനെ കോടതി ഒന്നരവർഷം മുമ്പ് വെറുതെ വിട്ടിരുന്നു. കേസിൽ പുതിയ…
Read More »