Crime
-
കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഇടുക്കിയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ
കാണക്കാരി രത്നഗിരിപള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ സാം ജോർജിനെ (59) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ജെസി സാമിനെ (49) കൊലപ്പെടുത്തി കൊക്കയിൽ തള്ളിയതായാണ്…
Read More » -
ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്
തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 72000 രൂപ പിഴയും…
Read More » -
ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ടു മർദ്ദിച്ചു
ഇടുക്കി അണക്കര മേൽ വാഴവീടിന് സമീപം ഗാർഹിക ഗ്യാസ് കരിചന്ത വില്പന നടത്തുന്നവർ ഭാരത് ഗ്യാസിന്റെ രണ്ട് സ്റ്റാഫുകളെ ആക്രമിക്കുകയും പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിക്കിടുകയും ചെയ്തു.…
Read More » -
ഉടുമ്പൻചോലയിൽ യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിൽ വച്ച് കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ കാരിത്തോട്, കൈലാസ നാട്, മുണ്ടകത്തറപ്പേൽ, ചിന്നതമ്പി എന്നു വിളിക്കുന്ന പി.നാഗരാജ് (33) അറസ്റ്റിലായി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി…
Read More » -
ഓപ്പറേഷൻ വന രക്ഷ; തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്ക് സസ്പെൻഷൻ
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ…
Read More » -
ഉടുമ്പൻചോലക്ക് സമീപം കാരിത്തോട് 29കാരനെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകം എന്ന് നിഗമനം
ഇടുക്കി: ഉടുമ്പൻചോലക്ക് സമീപം കൈലാസനാദക്കരയിൽ കാരിത്തോട് ഭാഗത്ത് 29കാരനെ വീടിനുള്ളിലെ മുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് സ്വദേശി സോൾരാജ് ആണ് മരിച്ചത്. വീടിനുള്ളിലെ മുറിയിൽ…
Read More » -
കോട്ടയം നഗരത്തിലെ ലോട്ടറി തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ലോട്ടറി തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശി പിടിയിൽ; പ്രതിയെ പിടികൂടിയത് എറണാകുളത്തു നിന്നും
കോട്ടയം: നഗരമധ്യത്തിലെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ലോട്ടറി തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശിയെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പൊലീസ്. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ…
Read More » -
മൂന്നാര്‍, ദേവികുളം മേഖലകളില്‍ തെളിയാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നു
മൂന്നാര്‍: മൂന്നാര്‍, ദേവികുളം മേഖലകളില്‍ തെളിയാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ട് ഒരു…
Read More » -
കരൂർ ദുരന്തം, മരണം 40 ആയി; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
കരൂർ ദുരന്തത്തിൽ മരണം 40 ആയി. കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക്…
Read More » -
പ്രാര്‍ഥനയും നേര്‍ച്ചയും മറയാക്കി സ്വര്‍ണകവര്‍ച്ച; ഇടുക്കിയില്‍ തട്ടിപ്പുസംഘം പിടിയില്‍
പ്രാർത്ഥനയും നേർച്ചയും മറയാക്കി സ്വർണം കവരുന്ന സംഘം ഇടുക്കിയിൽ പിടിയിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരാണ് കരിമണ്ണൂർ പൊലീസിന്റെ പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന 66 കാരിയിൽ…
Read More »