Kerala
Kerala
-
മൂന്നാർ മേഖലകളിൽ വന്യജീവി ആക്രമം രൂക്ഷം : ഒരാഴ്ചയ്ക്കിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 5 പശുക്കൾ..
മൂന്നാർ : എസ്റ്റേറ്റ് തൊഴിലാളികളുടെ ഏക ഉപജീവനമാർഗമായ പശുക്കളാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ അഞ്ചു പശുക്കൾ കൊല്ലപ്പെടുകയും രണ്ടു പശുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. സൈലന്റവാലി, ഗുണ്ടുമല,…
Read More » -
ശബരിമല തന്ത്രിയെ ദേവസ്വം ബോർഡിന് തീരുമാനിക്കാം; നിർദേശവുമായി ഹൈക്കോടതി
ശബരിമല തന്ത്രിയെ ദേവസ്വം ബോർഡിന് തീരുമാനിക്കാം, നിർദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടൽ. ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. തന്നെ…
Read More » -
അടിമാലിയിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ വിനോദസഞ്ചാരികളുടെ ആക്രമണം: സംഭവത്തിൽ മൂന്ന് പേരെ അടിമാലി പോലീസ് പിടികൂടി.
അടിമാലി : ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ 25 അംഗസംഘം അടിമാലി ജന്നാ റസിഡൻസിയിൽ ഭക്ഷണം കഴിക്കുന്നതിനായി എത്തിയത് . ഭക്ഷണം…
Read More » -
ചിന്നക്കനാലിൽ ഒരിഞ്ച് ഭൂമി പോലും വനം വകുപ്പിന് സ്വന്തമായില്ല: പ്രദേശം പൂർണമായും റവന്യൂ ഭൂമി; ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു
ഇടുക്കി: ചിന്നക്കനാലിൽ ഒരിഞ്ച് ഭൂമി പോലും വനം വകുപ്പിന് സ്വന്തമായില്ലെന്നും, പ്രദേശം പൂർണമായും റവന്യൂ ഭൂമിയാണെന്നും ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു പറഞ്ഞു. കഴിഞ്ഞ കുറച്ച്…
Read More » -
സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീംകോടതി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്സ് ഒഫിഷ്യോ അംഗമായി തുടരാമെന്ന് സുപ്രിംകോടതി പറഞ്ഞു.…
Read More » -
പൊലീസ് വണ്ടിയിൽ മദ്യകുപ്പിയും ചീട്ടും; പൊലീസുകാരെ തടഞ്ഞുവെച്ച തൊടുപുഴ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ 200 പേർക്കെതിരെ കേസെടുത്തു
തൊടുപുഴ: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറുമടക്കുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന…
Read More » -
കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃക: ചീഫ് വിപ്പ് അപു ജോൺ ജോസഫ്
സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന രാജ്യത്തെ ഏക ഭാഗ്യക്കുറിയായ കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃകയാണെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ…
Read More » -
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
കേരള രാഷ്ട്രീയത്തിലെ അതികായന് വി എസ് അച്യുതാനന്ദന് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം വിചാരണക്കോടതിയlല്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് എസ്ഐടിക്ക് കോടതിയുടെ നിര്‍ദേശം. സ്വമേധയായെടുത്ത ഹര്‍ജി സെപ്റ്റംബര്‍…
Read More » -
ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത് അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി
DYFIയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു.…
Read More »