Kerala
Kerala
-
വരയാടുകളുടെ പ്രജനനകാലം; രാജമല ഫെബ്രുവരി ഒന്നു മുതല്‍ അടച്ചിടും
അടിമാലി: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശിയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും. വരയാടുകളുടെ ആവാസകേന്ദ്രമായ ഉദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 1…
Read More » -
ആദിവാസി മുതുവാന്‍ സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
മൂന്നാര്‍: പാചക വാതകം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് മൂന്നാറിലെ പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം അവതാളത്തിലായ സംഭവത്തില്‍ ആദിവാസി മുതുവാന്‍ സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രതിഷേധ…
Read More » -
വായനയിലൂടെ വളര്‍ച്ചയിലേക്ക്; അക്ഷരോന്നതി പദ്ധതിയുടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
അടിമാലി:വായനയിലൂടെ വളര്‍ച്ചയിലേക്ക് എന്ന സന്ദേശമുയര്‍ത്തിയാണ് തദ്ദേശ സ്വയംഭരണ വകുപ്പും, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പും സംയുക്തമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് അക്ഷരോന്നതി പദ്ധതി നടപ്പിലാക്കുന്നത്.…
Read More » -
ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി; അടുത്തമാസം 14ന് അടിമാലിയില്‍ സത്യാഗ്രഹ സമരം നടത്തും
അടിമാലി: ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ഇനിയും ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ദേശിയപാത സംരക്ഷണ സമിതി ശക്തമായ തുടര്‍ പ്രക്ഷോഭത്തിന് തീരുമാനം കൈകൊണ്ടു.…
Read More » -
Udf കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’; മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ നിഷേധമെന്ന അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. യുഡിഎഫ് കാലത്തെ വീഴ്ചകൾ നിരത്തിയായിരുന്നു പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രി വീണാ…
Read More » -
കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിൽ; തനത് വരുമാനം കൂടി; സാമ്പത്തിക അവലോകന റിപ്പോർട്ട്
കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. ആഭ്യന്തര ഉൽപാദനം വർധിച്ചു. തനത് വരുമാനം കൂടി. വരുമാനം വർധിപ്പിക്കാനും ചെലവ് വിവേകപൂർവ്വം വിനിയോഗിക്കാനും…
Read More » -
മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ ആയി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന്…
Read More » -
സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ കേരളം; നിയമത്തിൽ ഭേദഗതി വരുത്താൻ ശിപാർശ
സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശിപാർശ ചെയ്ത് കേരള നിയമ പരിഷ്കരണ കമ്മീഷൻ. സ്ത്രീധന പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ശിപാർശ. കരട്…
Read More » -
നിയമസഭ തിരഞ്ഞെടുപ്പ്; ‘എംപിമാര്‍ മത്സരിക്കേണ്ട’; കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം
നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന് കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. എംപിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വികാരമുണ്ട്. സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി എഐസിസിക്ക് കൈമാറുന്നത് വരെയുള്ള…
Read More »
