Kerala
Kerala
-
നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്
സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍…
Read More » -
ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിന് കൊടി ഉയരുന്നു; ചൊക്രമുടി ഭൂമി കയ്യേറ്റവും വിഭാഗീയതയും പ്രധാന ചർച്ചയാകും
ഭൂവിഷയങ്ങൾ തലവേദനയായിരിക്കെ ഇടുക്കിയിൽ സിപിഐ ജില്ലാ സമ്മേളനത്തിന് കൊടി ഉയരുന്നു. ചൊക്രമുടി ഭൂമി കയ്യേറ്റവും ഏലപ്പാറ മണ്ഡലം സമ്മേളനത്തിനിടെ ഉണ്ടായ വിഭാഗീയതയും പ്രധാന ചർച്ചയാകും. ജില്ലാ സെക്രട്ടറിയായി…
Read More » -
ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ ഇന്ന് നാട്ടിലെത്തും; സ്കൂളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് 4 ന്
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്.വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തും.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം…
Read More » -
പുറത്തുനിന്നുള്ള ആരും നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ നടത്തേണ്ട’; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബാഹ്യ സംഘടനകളുടെ…
Read More » -
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; തേവലക്കര സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. എസ് സുജയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജരാണ് ഉത്തരവ്…
Read More » -
കൊച്ചിയില്‍ ദമ്പതികളെ തീകൊളുത്തി അയല്‍വാസി ജീവനൊടുക്കി…
കൊച്ചി: കൊച്ചി വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. അതിഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ…
Read More » -
കര്‍ഷകര്‍ക്കായി മണ്ണ് പരിശോധന ക്യാമ്പയിൻ നടന്നു
അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി മണ്ണ് പരിശോധന ക്യാമ്പയിനും ഏലകൃഷിയെക്കുറിച്ച് ഏകദിന സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷക…
Read More » -
സംസ്ഥാന ധനകാര്യ കമ്മീഷന് ഇടുക്കിയിൽ സന്ദര്‍ശനം നടത്തി; വിവിധ പദ്ധതികളുടെ നടത്തിപ്പും ധനവിനിയോഗവും അവലോകനം ചെയ്തു
ഇടുക്കി : ധന വിന്യാസവും, ധനനിര്‍വഹണവും സംബന്ധിച്ച വിഷയങ്ങള്‍ സര്‍ക്കാരിന് കൃത്യമായി ശുപാര്‍ശ ചെയ്യുമെന്ന് ഏഴാം ധനകാര്യ കമ്മീഷന് അധ്യക്ഷന്‍ കെ.എന്‍ ഹരിലാല്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്…
Read More » -
ഇടുക്കി ജില്ലാ അറിയിപ്പുകൾ
വാഹനം ആവശ്യമുണ്ട് വനിതാ ശിശുവികസന വകുപ്പില്‍ നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം പരമാവധി 35000 രൂപ നിരക്കില്‍ കരാര്‍…
Read More » -
തോട്ടം തൊഴിലാളി നേതാവ് പി പളനിവേലിന് വിടചൊല്ലി മൂന്നാർ
മൂന്നാർ: ഇന്നലെ അന്തരിച്ച മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയുമായ പി പളനിവേലിന് കണ്ണീരോടെ വിട നൽകി മൂന്നാർ.ആറര പതിറ്റാണ്ട്…
Read More »