KeralaLatest NewsLocal news

ഇടുക്കിയിൽ സ്കൂൾ ബസുകൾ കത്തി നശിച്ചു

ഇടുക്കി : ഇടുക്കിയിൽ സ്കൂൾ ബസുകൾ കത്തി നശിച്ചു. ഇടുക്കി കുഴിത്തൊളു ദീപാ എച്ച് എസ് ലെ ബസുകൾ ആണ് കത്തിയത്.

ഷെഡിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ ആണ് തീപടർന്നത്. ഷോര്ട്ട് സർക്യൂട്ട് എന്നാണ് പ്രാഥമീക നിഗമനം. സ്കൂളിൽ വിവിധ അറ്റകുറ്റപണികളുടെ ഭാഗമായി വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും ഷോർട് സർക്യൂട്ട് ഉണ്ടായതായാണ് നിഗമനം. ഫയർ ഫോഴ്‌സ് സംഘം എത്തി തീ അണച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!