Kerala
Kerala
-
മറയൂരിലെ നവജാത ശിശുമരണം; വിവരശേഖരണത്തിനായി ആരോഗ്യവകുപ്പ്
മറയൂർ: ഗോത്രവർഗമേഖലയിലെ നവജാത ശിശുമരണം കൂടുന്നത് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ മറയൂരിലെത്തി. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ഡോ. ശരത്…
Read More » -
ഭാര്യയെ ഉപദ്രവിച്ച കേസ്: 13 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ
രാജാക്കാട്: ഭാര്യയെ ഉപദ്രവിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ 13 വർഷമായി ഒളിവിൽകഴിഞ്ഞ പ്രതിയെ ശാന്തൻപാറ പോലീസ് പിടികൂടി. രാജകുമാരി മുട്ടുകാട് കൊങ്ങിണി സിറ്റി പവൻരാജിനെ…
Read More » -
സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതൽ നടപടി, 10 സെന്റിൽ താഴെയുളളവര്‍ക്ക് ഇളവ്, പരുന്തുംപാറയിൽ കടുപ്പിച്ച് കളക്ടര്‍
തൊടുപുഴ : ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതൽ നടപടി ആരംഭിക്കുമെന്ന് ജില്ല കളക്ടർ വി വിഘ്നേശ്വരി. പത്ത് സെൻറിൽ താഴെ ഭൂമി കൈവശം…
Read More » -
മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു.
മൂന്നാർ: മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു.എഴുപത്തി മൂന്ന് വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ…
Read More » -
മൂന്നാറിലെ ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങാതെ കാട്ടുകൊമ്പൻ പടയപ്പ
മൂന്നാർ : മഴക്കാലം എത്തിയിട്ടും കാട്ടുകൊമ്പൻ പടയപ്പ ജനവാസ മേഖലയിൽ നിന്നും വനത്തിലേക്ക് പിൻവാങ്ങാത്തതാണ് പ്രതിസന്ധി ആയിട്ടുള്ളത്. വനത്തിൽ തീറ്റയുടെ ലഭ്യത വർധിച്ചിട്ടും പടയപ്പ ജനവാസ മേഖലയിൽ…
Read More » -
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും; മകളുടെ സംസ്കാരം ദുബായില്‍; ചര്‍ച്ചയില്‍ തീരുമാനം.
ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്കരിക്കും. ദുബായിലെ ഇന്ത്യന്‍…
Read More » -
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു’; തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെതിരെ കേസ്
തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി. പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്നാണ് എഫ് ഐ ആർ.…
Read More » -
മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് അതിശക്തമായ മഴയ്ക്കുള്ള…
Read More » -
മുന്‍ മന്ത്രി സി വി പത്മരാജന് അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി…
Read More » -
വെറ്ററിനറി ഡോക്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 18ന്
മൃഗസംരക്ഷണ വകുപ്പ് രാത്രികാല വെറ്റിനറി യൂണിറ്റ് ഇടുക്കി ബ്ലോക്കിലേക്കും, അടിമാലി, ഇളംദേശം ബ്ലോക്ക് മൊബൈല്‍ വെറ്റിനറി യൂണിറ്റുകളിലേക്കും വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. 90 ദിവസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ്…
Read More »