Kerala
Kerala
-
ഇടുക്കി ജില്ലാ അറിയിപ്പുകൾ
പരമ്പരാഗത കരകൗശലവിദഗ്ധര്‍ക്ക് ടൂള്‍കിറ്റ് ഗ്രാന്‍ഡ്: അപേക്ഷാ തീയതി നീട്ടിസംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട (ഒബിസി) പരമ്പരാഗത കരകൗശല വിദഗ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ്ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള നൈപുണ്യ…
Read More » -
അടിമാലി മച്ചിപ്ലാവ് സ്കൂൾപടിക്ക് സമിപം ടോറസ് ലോറി മറിഞ്ഞു.
അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപപാതയിൽ അടിമാലി മച്ചിപ്ലാവിന് സമീപം മിറ്റലുമായി വന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കുകളുടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഡ്രൈവറെ അടിമാലി താലൂക്ക്…
Read More » -
പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം: അപേക്ഷ ക്ഷണിച്ചു
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നടപ്പാക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം 2025 അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കല, കായിക സാംസ്കാരിക രംഗം, സാമൂഹ്യ സേവനം,…
Read More » -
തൊടുപുഴയിൽ ഗഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ.
14/07/2025 തിയതി 8.23 ഗ്രാം തൂക്കം വരുന്ന ഉണക്ക ഗഞ്ചാവ് പൊതിഞ്ഞ് കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ കാരിക്കോട് അർപാമറ്റം കാരക്കുന്നേൽ മുഹമ്മദ് ഷാ (22)…
Read More » -
പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോഗത്തിൽ തീരുമാനം
പാൽവില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം…
Read More » -
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു.…
Read More » -
കാർ കടത്തിയെന്ന് സംശയം; കസ്റ്റഡിയിലെടുത്ത കണ്ടെയ്നർ ലോറിയിൽ ദുരൂഹത; രണ്ട് പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു
കാർ കടത്തിയെന്ന സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ടെയ്നർ ലോറിയിൽ എന്തെന്ന് ദുരൂഹത. ഇന്നലെ രാത്രിയാണ് കണ്ടെയ്നർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ…
Read More » -
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ശ്രമം തുടരുന്നു; യമനിൽ ചർച്ചകൾ ഇന്നും തുടരും
തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങൾ യമനിൽ തുടരുന്നു. സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുംടുംബവുമായും…
Read More » -
എറണാകുളത്തെ അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡ്; പെൺകുട്ടികളെ എത്തിച്ചിരുന്നത് പ്രണയം നടിച്ച് ലഹരി നൽകി
എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ലഹരി നൽകിയാണ് അക്ബർ അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നതെന്ന്…
Read More » -
അടിമാലി അപ്സരാകുന്നിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നെടുങ്കണ്ടം സ്വദേശി പ്രദീപ് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അടിമാലി ടൗണിന് സമീപം അപ്സരാകുന്നിൽ തോട്ടിൽ പ്രദീപിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം സ്വദേശിയെങ്കിലും മേസ്തിരിപ്പണിക്കാരനായ പ്രദീപ് കഴിഞ്ഞ കുറച്ചധികം കാലമായി അടിമാലിയിലാണ് താമസിച്ച് വന്നിരുന്നത്.…
Read More »