Kerala
Kerala
-
മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാന്റെ മാതാവ് നബീസ അന്തരിച്ചു…
ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പരേതനായ എം.ഇ. മീരാന്റെ പത്നി നബീസ മീരാൻ (76) അന്തരിച്ചു. കബറടക്കം വൈകിട്ട് നാലിന് അടിമാലി ജൂമാ മസ്ജിദിൽ.…
Read More » -
മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കി; അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം
മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം. പ്രധാനാധ്യാപികയെ ഉപരോധിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരാണ് അധ്യാപികയെ ഉപരോധിക്കുന്നത്. രക്ഷിതാക്കളാണ് പ്രതിഷേധം നടത്തുന്നത്.…
Read More » -
ആലുവ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഒഡിഷ സ്വദേശിയായ 19 വയസുകാരി പ്രസവിച്ചു
ആലുവ റെയില്‍വേ പ്ലാറ്റ്ഫോമില്‍ 19 വയസുകാരി പ്രസവിച്ചു. ഒഡിഷ സ്വദേശിയായ പെണ്‍കുട്ടി ട്രെയിന്‍ ഇറങ്ങിയ ഉടന്‍ പ്ലാറ്റ്ഫോമില്‍ പ്രസവിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു
ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു. പിഎസ്സിയിലെ 21 ഡഫേദാർ തസ്തിക നിർത്തലാക്കാനാണ് സർക്കാർ നീക്കം. ഡഫേദാർ തസ്തിക അറ്റൻഡർ തസ്തികകളാക്കി പരിവർത്തനം ചെയ്യും. പിഎസ്സി…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും കുറവ് മഴ ലഭിക്കാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട്. മറ്റു ജില്ലകളിൽ…
Read More » -
സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകൾ..
വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
Read More » -
മാങ്കുളത്ത് കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ തീ കൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു
കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ്…
Read More » -
സ്കൂൾ കുട്ടികൾക്ക് റീയൂസ് ചലഞ്ചുമായി ഇടുക്കി ജില്ലാ കളക്ടർ
സ്കൂൾ വിദ്യാർഥികൾക്കിടയിൽ പുനരുപയോഗശീലം വളർത്തിയെടുക്കുക, അതിലൂടെ വിഭവങ്ങളുടെ പരമാവധി ഉപഭോഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷൻ നടപ്പാക്കുന്ന “പ്രാക്ടീസ് റീ യൂസ് , ബീ എ ഗ്രീൻ…
Read More » -
ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനം; ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന കരിംങ്കുളം എൽ പി സ്കൂളിന് അവധി
ജില്ലയില്‍ കനത്ത മഴയുടെ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജില്ലയില്‍ മൂന്ന് ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മഴ ശക്തമായയിരുന്ന സമയത്ത് 14…
Read More » -
സ്കൂൾ തുറക്കൽ; രാവിലെയും വൈകീട്ടും ടിപ്പറുകൾക്ക് നിയന്ത്രണം : ട്രാഫിക് ഇടുക്കി ജില്ലാ പോലീസ് മേധാവി
ജില്ലയിലെ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും, പ്രധാന…
Read More »