Kerala
Kerala
-
ശബരിമലയിൽ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം; തിരുവുത്സവം- മേടവിഷു പൂജകൾക്കായി നാളെ തുറക്കും
ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ(01.04.2025) തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി…
Read More » -
ചെറിയ പെരുന്നാള്‍ ആഘോഷം; അടിമാലി, മൂന്നാര്‍ മേഖലകളിലെ ജുമാമസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നു
അടിമാലി: ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അടിമാലി, മൂന്നാര്‍ മേഖലകളിലെ വിവിധ മുസ്ലീം ദേവാലയങ്ങളില്‍ പ്രത്യേക നമസ്ക്കാര ചടങ്ങുകള്‍ നടന്നു. ത്യാഗത്തിന്റെയും പങ്കു വയ്ക്കലിന്റെയും സ്മരണ പുതുക്കിയാണ്…
Read More » -
പണിതിട്ടും പണിതിട്ടും പണിതീരാതെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്; നടുവൊടിഞ്ഞ് യാത്രക്കാര്‍
അടിമാലി: പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു റോഡാണ് മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്. പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. മാങ്കുളം പഞ്ചായത്തിലെ 2, 3, 4…
Read More » -
സന്ദര്‍ശകരെ പാമ്പാടുംചോല മാടിവിളിക്കുന്നു; ഇത് കാഴ്ച്ചയുടെ സ്വര്‍ഗ്ഗഭൂമി
മൂന്നാര്‍: കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ചോല വനങ്ങളുടെ വശ്യത ആരെയും…
Read More » -
കേരള ശാസ്ത്രസാഹിത്യപരിഷത്ത് അടിമാലി മേഖലയുടെ വാര്‍ഷിക സമ്മേളനം നടന്നു
അടിമാലി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് അടിമാലി മേഖലയുടെ വാര്‍ഷിക സമ്മേളനം നടന്നു. അന്ധവിശ്വാസങ്ങളും അനാചരങ്ങളും സമൂഹത്തില്‍ മേല്‍ക്കൈനേടുന്ന കാലത്ത് ശാസ്ത്ര ബോധം പൊതുബോധമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ…
Read More » -
കഞ്ചാവുകേസ് പ്രതിയെ തിരയുന്നതിനിടയില്‍ പോലീസുദ്യോഗസ്ഥന് നേരെ മറ്റൊരു മൂവര്‍ സംഘത്തിന്റെ ആക്രമണം
അടിമാലി: അടിമാലിയില്‍ രക്ഷപ്പെട്ട് പോയ കഞ്ചാവുകേസ് പ്രതിയെ തിരയുന്നതിനിടയില്‍ പോലീസുദ്യോഗസ്ഥന് നേരെ മറ്റൊരു മൂവര്‍ സംഘത്തിന്റെ ആക്രമണം. അടിമാലി 200ഏക്കര്‍ അമ്പലപ്പടി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.…
Read More » -
കത്തിപ്പാറയില്‍ വച്ച് വാഹനത്തില്‍ കഞ്ചാവ് കടത്തികൊണ്ടു വന്ന ഒരാള്‍ പോലീസിന്റെ പിടിയിലായി
അടിമാലി: അടിമാലി കത്തിപ്പാറയില്‍ വച്ച് വാഹനത്തില്‍ കഞ്ചാവ് കടത്തികൊണ്ടു വന്ന ഒരാള്‍ പോലീസിന്റെ പിടിയിലായി. വാളറ പത്താംമൈല്‍ സ്വദേശി റെജിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂമ്പന്‍പാറ…
Read More » -
ASPയുടെ പേരിൽ വ്യാജ ഇ-മെയിൽ; സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലം മാറ്റി
പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്. ഷർണാസ് എന്ന സീനിയർ…
Read More » -
ഇന്ന് ചെറിയ പെരുന്നാൾ; നോമ്പ് 29 പൂർത്തിയാക്കി ഈദുൽ ഫിത്തർ ആഘോഷം
ഇസ്ലാമത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഇത്തവണ നോമ്പ് 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിൽ കാത്തു സൂക്ഷിക്കാം…
Read More » -
നാളെ ചെറിയ പെരുന്നാള്‍
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിചച്ചത്. റംസാന് 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി…
Read More »