Kerala
Kerala
-
എമ്പുരാൻ; ‘വിവാദ രംഗങ്ങൾ നീക്കം ചെയ്യും’; ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
എമ്പുരാൻ സിനിമയുടെ പേരിലെ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. സിനിമയിലെ ചില ഭാഗങ്ങൾ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നും, മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ഖേദമുണ്ടെന്നും…
Read More » -
മൂന്നാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്ക്
മൂന്നാര്‍: മൂന്നാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാര്‍ നല്ലതണ്ണി കുറുമല സ്വദേശികളായ ശിവ, വിഷ്ണു എന്നിവരാണ് തലക്ക് ആയുധമുപയോഗിച്ചുള്ള ആക്രമണത്തില്‍ മുറിവേറ്റ്…
Read More » -
ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് വീണ്ടും തുറക്കും
മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് വീണ്ടും തുറക്കും. വരയാടുകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. രാവിലെ 8 മുതല്‍…
Read More » -
വിശപ്പുരഹിത പദ്ധതിക്ക് തുടക്കം കുറിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് വിശപ്പുരഹിത പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പരിധിയില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെയാണ് അടിമാലി ഗ്രാമപഞ്ചായത്ത് വിശപ്പുരഹിത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. 2024-2025 വാര്‍ഷിക…
Read More » -
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്സ് യൂണിയന്റെ മുപ്പത്തിമൂന്നാമത് ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയില്‍ നടന്നു
അടിമാലി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്സ് യൂണിയന്റെ മുപ്പത്തിമൂന്നാമത് ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയില്‍ നടന്നു. യൂണിയന്റെ സംസ്ഥാന സമ്മേളനം ഏപ്രില്‍ 27,28,29,30 തിയതികളില്‍ എറണാകുളത്ത് വച്ചാണ്…
Read More » -
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഏപ്രില്‍ 28 ന്
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം ഏപ്രില്‍ 28 നും “എന്റെ കേരളം 2025”…
Read More » -
മാങ്കുളം സുബ്രഹ്മണ്യസ്വാമി ഭദ്രകാളി വനദുര്ഗ്ഗാ ദേവിക്ഷേത്രത്തില്‍ തിരുവുത്സവം ഏപ്രില്‍ 1 മുതല്‍ 7 വരെ നടക്കും
മാങ്കുളം: മാങ്കുളം സുബ്രഹ്മണ്യസ്വാമി ഭദ്രകാളി വനദുര്ഗ്ഗാ ദേവിക്ഷേത്രത്തില്‍ തിരുവുത്സവും പ്രതിഷ്ഠാവാര്‍ഷികവും പൊങ്കാലയും ഏപ്രില്‍ 1 മുതല്‍ 7 വരെ നടക്കും. 1ന് രാവിലെ 10നും 11നും ഇടയില്‍…
Read More » -
മാങ്കുളം ഗ്രാമപഞ്ചായത്തിൻ്റെ നവീകരിച്ച ഫ്രണ്ട് ഓഫീസിൻ്റെ ഉദ്ഘാടനവും ശുചിത്വ പ്രഖ്യാപനവും നടന്നു
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിൻ്റെ നവീകരിച്ച ഫ്രണ്ട് ഓഫീസിൻ്റെ ഉദ്ഘാടനവും മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായുള്ള തദ്ദേശസ്ഥാപനതല ശുചിത്വ പ്രഖ്യാപനവും നടന്നു. അഡ്വ എ രാജ എം എൽ…
Read More » -
രാജപാത, മലയോര ഹൈവെ വിഷയം മാങ്കുളത്ത് സർവ്വകക്ഷി യോഗം ചേർന്നു
മാങ്കുളം: മാങ്കുളത്തിൻ്റെ വികസനത്തിന് സഹായകരമാകുന്ന ആലുവ മൂന്നാർ പഴയ രാജപാത, മലയോര ഹൈവേ എന്നീ റോഡുകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടുന്ന തുടർനടപടികളിൽ തീരുമാനം കൈകൊള്ളുന്നതിനായി മാങ്കുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ…
Read More » -
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടും; 3 ജില്ലകളിൽ യെല്ലോ അലർട്ട്, താപനിലയിൽ മാറ്റമുണ്ടാവില്ല
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടാൻ സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ…
Read More »